Home Tags Bournmouth

Tag: Bournmouth

ഡേവിഡ് ലൂയിസിന്റെ ഗോളിൽ ആഴ്‌സണലിന് ജയം

ചെൽസിയിൽ നിന്ന് ആഴ്‌സണലിൽ എത്തിയ ഡേവിഡ് ലൂയിസിന്റെ ഗോളിൽ ആഴ്‌സണലിന് ജയം. ബൗൺമൗത്തിനെയാണ് ആഴ്‌സണൽ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താനും ആഴ്സണലിനായി. അവസരങ്ങൾ കുറഞ്ഞ മത്സരത്തിൽ...

സോളങ്കി ആൻഫീൽഡ് വിട്ടു, ഇനി ഹോവെക്ക് കീഴിൽ

ലിവർപൂൾ സ്‌ട്രൈക്കർ ഡൊമനിക് സോളങ്കി ഇനി ബോൺമൗത്തിനായി ബൂട്ട് കെട്ടും. താരത്തിന്റെ കൈമാറ്റത്തിനായി ഇരു ടീമുകളും കരാർ ഒപ്പിട്ടു. ലിവർപൂളിൽ അവസരം കുറഞ്ഞതോടെയാണ് ഇംഗ്ലണ്ട് യൂത്ത് ടീം അംഗമായ സോളങ്കി ആൻഫീൽഡ് വിട്ട്...

ഫോം തുടർന്ന് ഫ്രേസർ, ബോൺന്മൗത്തിന് ജയം

ഈ സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോളടിച്ചും അവസരമൊരുക്കിയും കിടിലൻ ഫോമിലുള്ള റയാൻ ഫ്രേസർ തിളങ്ങി നിന്ന മത്സരത്തിൽ ബോൺന്മൗത്തിന് ജയം. 2-1 നാണ് അവർ ഹഡെയ്‌സ്ഫീൽഡ് ടൗണിനെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ നേടിയ...

ഇത്തവണയും സിറ്റിക്ക് ജയം, ബോൺമൗത്തിനെതിരെ അനായാസ ജയം

പ്രീമിയർ ലീഗിൽ സിറ്റിക്ക് വീണ്ടും ജയം. ബോൺമൗതിനെയാണ്‌ സിറ്റി ഇത്തവണ മറികടന്നത്. ബെർനാടോ സിൽവ, റഹീം സ്റ്റെർലിങ്, ഇൽകായ് ഗുണ്ടകൻ എന്നിവർ നേടിയ ഗോളിൽ 3-1 നാണ് സിറ്റി ജയം നേടിയത്. ഇന്നത്തെ...

ഒന്നാം സ്ഥാനം നിലനിർത്താൻ സിറ്റി ഇന്നിറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തിരിക്കുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്ന് ബൗൺന്മത്തിനെ നേരിടും. സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8.30 നാണ് മത്സരം കിക്കോഫ്. ചാമ്പ്യൻസ് ലീഗിൽ ലിയോണിനോട് ഏറ്റ സമനിലയിൽ...

എഡി ഹോവെ ഒക്ടോബറിലെ മികച്ച പരിശീലകൻ

ബൗൺമത് പരിശീലകൻ എഡി ഹോവെ പ്രീമിയർ ലീഗിൽ ഒക്ടോബർ മാസത്തിലെ മികച്ച പരിശീലകനുള്ള അവാർഡ് സ്വന്തമാക്കി. പെപ്പ് ഗാർഡിയോള, മൗറീസിയോ സാരി, ക്രിസ് ഹ്യുട്ടൻ എന്നിവരെ പിന്നിലാക്കിയാണ് 40 കാരനായ ഹോവെ ഈ...

നാലാം ജയം തേടി ചെൽസി ഇന്നിറങ്ങും

സാറിയുടെ കീഴിൽ പ്രീമിയർ ലീഗിൽ ഹാട്രിക് ജയവുമായി മികച്ച ഫോമിലുള്ള ചെൽസി ഇന്ന് സ്വന്തം മൈതാനത്ത് ബൗണ്മൗത്തിനെ നേരിടും. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 7.30 നാണ് മത്സരം കിക്കോഫ്. ന്യൂ കാസിലിനെതിരെ അവസാന...

ത്രില്ലറിൽ സമനില വിടാതെ ബൗൺമൗത്ത്‌ – എവർട്ടൺ മത്സരം

ഒരു ഫുട്ബോൾ മത്സരത്തിന്റെ മുഴുവൻ സൗന്ദര്യവും നിറഞ്ഞ മത്സരത്തിൽ സമനില വിടാതെ ബൗൺമൗത്തും എവർട്ടണും. 2-2 എന്ന സ്കോറിന് ഇരു ടീമുകളും മത്സരം അവസാനിപ്പിച്ചത്. രണ്ടു ഗോളിന് പിറകിൽ നിന്നതിനു ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച്...

രണ്ടാം പകുതിയിലെ തിരിച്ചുവരവിൽ വെസ്റ്റ്ഹാമിനെ മലർത്തിയടിച്ച് ബൗൺമൗത്ത്‌

രണ്ടാം പകുതിയിൽ നടത്തിയ മികച്ച തിരിച്ചുവരവിന്റെ പിൻബലത്തിൽ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി ബൗൺമൗത്ത്‌ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാമത്തെ വിജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു വെസ്റ്റ്...

ചരിത്ര വിജയം സ്വന്തമാക്കി ബൗൺമൗത്ത്‌

കാർഡിഫിന് പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് തോൽവിയോടെയായി. ഇന്ന് നടന്ന മത്സരത്തിൽ ബൗൺമൗത്ത്‌ ആണ് കാർഡിഫ് സിറ്റിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ബൗൺമൗത്തിനു വേണ്ടി റയാൻ ഫ്രേസറും വിൽസണുമാണ് ഗോളുകൾ നേടിയത്. പ്രീമിയർ ലീഗിന്റെ...

റെക്കോർഡ് തുകക്ക് കൊളംബിയൻ താരം ബേണ്മൗത്തിൽ

ക്ലബ്ബ് റെക്കോർഡ് തുകക്ക് കൊളംബിയൻ മധ്യനിര താരത്തെ ലരീമിയർ ലീഗ് ക്ലബ്ബ് ബേണ്മൗത്ത് സ്വന്തമാക്കി. 23 വയസുകാരൻ ജെഫേഴ്സൻ ലെർമയെയാണ് ചെറീസ് 25 മില്യൺ പൗണ്ട് നൽകി സ്വന്തമാക്കിയത്. അവരുടെ ചരിത്രത്തിലെ റെക്കോർഡ്...

ബൗൺമൗത്തിനും വാട്ഫോർഡിനും ജയം

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരങ്ങളിൽ ബൗൺമൗത്തിനും വാട്ഫോർഡിനും ജയം. ആദ്യ പകുതിയിൽ റയാൻ ഫ്രെസെർ നേടിയ ഗോളിലാണ് ബൗൺമൗത്ത്‌ പുറത്താക്കൽ ഭീഷണി നേരിടുന്ന സ്വാൻസി സിറ്റിയെ തോൽപ്പിച്ചത്. ജയത്തോടെ 40 പോയിന്റ് എന്ന സേഫ്...

വില്ലിയന്റെ ഗോളിന് അവാർഡ്, എഡി ഹോവെ ജനുവരിയിലെ മികച്ച പരിശീലകൻ

ചെൽസി താരം വില്ലിയൻ പ്രീമിയർ ലീഗ് ജനുവരിയിൽ ഏറ്റവും മികച്ച ഗോളിനുള്ള അവാർഡ് നേടിയപ്പോൾ ബേൺമൗത് പരിശീലകൻ എഡി ഹോവെ മികച്ച പരിശീലകനുള്ള അവാർഡ് സ്വന്തമാക്കി. ബ്രായ്റ്റന് എതിരെ വില്ലിയൻ നേടിയ മനോഹര ടീം...

സ്വന്തം മൈതാനത്ത് ചെൽസിക്ക് നാണം കെട്ട തോൽവി

സ്റ്റാംഫോഡ് ബ്രിഡ്ജിൽ അന്റോണിയോ കോണ്ടേ മറക്കാനാഗ്രഹിക്കുന്ന രാത്രി സമ്മാനിച്ച ബോണ്മൗത് അവരെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്നു. പ്രതിരോധത്തിൽ തൊട്ടതെല്ലാം പിഴച്ച ചെൽസിക്ക് ഒരു ഘട്ടത്തിൽ പോലും മത്സരത്തിൽ മുന്നേറാൻ അവസരം നൽകാതെയാണ്...

ആഴ്സണലിന് തോൽവി

പുതുവർഷത്തിൽ ആദ്യ ജയത്തിനായി ആഴ്സണലിന് ഇനിയും കാത്തിരിക്കണം. പ്രീമിയർ ലീഗിൽ ബൗണ്മൗതിനെ നേരിട്ട വെങ്ങറും സംഘവും ഞെട്ടിക്കുന്ന തോൽവിയാണ് വഴങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബൗണ്മൗത് അവരെ മറികടന്നത്. ഓസിലും സാഞ്ചസുമില്ലാതെ തീർത്തും...
Advertisement

Recent News