Tag: Belgium
ഗോളടിച്ചും അടിപ്പിച്ചും മെർട്ടൻസ്, ഡെന്മാർക്കിനെ മറികടന്നു ബെൽജിയം
യുഫേഫ നേഷൻസ് ലീഗിൽ തങ്ങളുടെ ആദ്യ മത്സരം ജയത്തോടെ തുടങ്ങി ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം. ഇത് തുടർച്ചയായ 11 മത്തെ മത്സരത്തിൽ ആണ് ചുവന്ന ചെകുത്താന്മാർ ജയം കാണുന്നത്. പല...
FIH പ്രൊലീഗ്: പൊരുതി വീണ് ഇന്ത്യ
FIH പ്രൊലീഗന്റെ ഭാഗമായി ഭുവനേശ്വറില്‍ നടന്ന ഇന്ത്യ ബെല്‍ജിയം ഹോക്കി മത്സരത്തില്‍ പൊരുതി വീണ് ഇന്ത്യ. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെയാണ് ഗോളുകളെല്ലാം തന്നെ പിറന്നത്. 2-3 എന്ന സ്കോറിനാണ് ഇന്ത്യ മത്സരത്തില്‍...
സ്പെയിനിനെ ഗോളില്‍ മുക്കി ഇന്ത്യ
ബെല്‍ജിയം ടൂറിന്റെ ഭാഗമായുള്ള മത്സരത്തില്‍ സ്പെയിനിനെതിരെ 6-1 ന്റെ ആധികാരിക ജയം നേടി ഇന്ത്യ. 24ാം മന്‍പ്രീത് സിംഗ് ആരംഭിച്ച ഗോള്‍ വേട്ട 60ാം മിനുട്ടില്‍ രൂപീന്ദര്‍ പാല് സിംഗ് ആണ് അവസാനിപ്പിച്ചത്....
കോർട്ടോയുടെ മണ്ടത്തരം, ഹസാർഡിന്റെ ട്രോൾ
റഷ്യക്കെതിരായ മത്സരത്തിൽ ഗുരുതര പിഴവ് വരുത്തി ഗോൾ വഴങ്ങിയ ബെൽജിയം ഗോളി തിബോ കോർട്ടോയെ ട്രോളി ഈഡൻ ഹസാർഡ്. തന്റെ ഡ്രിബ്ലിങ് സ്കിലുകളിൽ ആകൃഷ്ടനായ കോർട്ടോ അതിന്റെ വീഡിയോ കാണാറുണ്ടായിരുന്നു, അനുകരിക്കാൻ ശ്രമിച്ചെങ്കിലും...
ഫ്രാൻസ് ലോകകപ്പ് ഫൈനൽ അർഹിച്ചിരുന്നില്ല- ലുകാക്കു
ഫ്രാൻസ് ലോകകപ്പ് ഫൈനൽ കളിക്കാൻ അർഹരായിരുന്നില്ല എന്ന് ബെൽജിയൻ താരം റൊമേലു ലുകാക്കു. ലുകാകുവിന്റെ ബെൽജിയത്തെ മറികടന്നാണ് ലോകകപ്പിൽ ഫ്രാൻസ് ഫൈനലിൽ എത്തിയതും ജേതാക്കൾ ആയതും.
എന്റെ അഭിപ്രായത്തിൽ ഞങ്ങൾ ഞങ്ങളുടെ സ്ഥിരം 3-4-3...
ചരിത്രം കുറിച്ച് ബെല്‍ജിയം, ലോകകപ്പ് ജേതാക്കള്‍
നെതര്‍ലാണ്ട്സിനെ കീഴടക്കി പുരുഷ ഹോക്കി ലോകകപ്പിന്റ കിരീടം ചൂടി ബെല്‍ജിയം. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഷൂട്ടൗട്ടില്‍ 3-2 എന്ന സ്കോറിനു കീഴടക്കിയാണ്...
പിതാവ് മരിച്ച വാര്‍ത്തയെത്തി മണിക്കൂറിനുള്ളില്‍ ബെല്‍ജിയത്തിനു വേണ്ടി ഗോളുമായി താരം
ഇംഗ്ലണ്ടിനെ അര ഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞപ്പോള്‍ ബെല്‍ജിയത്തിനായി രണ്ടാം ഗോള്‍ നേടി സൈമണ്‍ ഗൗഗ്നാര്‍ഡ് ആകാശത്തിലേക്ക് വിരല്‍ ചൂണ്ടി. താന്‍ നേടിയ ഗോള്‍ തന്നെ വിട്ട് പോയ തന്റെ പിതാവിനാണ് താരം സമര്‍പ്പിച്ചത്....
ആറെണ്ണമടിച്ച് ബെല്‍ജിയം, ഇംഗ്ലണ്ടിനെ ഗോളില്‍ മുക്കി ഫൈനലിലേക്ക്
ഹോക്കി ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ബെല്‍ജിയം. ഇന്ന് നടന്ന ആദ്യ സെമി ഫൈനലില്‍ ഏകപക്ഷീയമായ ആറ് ഗോള്‍ ജയമാണ് ബെല്‍ജിയം ഇന്ന് സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയം...
ജര്‍മ്മനിയെ കെട്ടുകെട്ടിച്ച് ബെല്‍ജിയം
ലോകകപ്പ് ഹോക്കിയുടെ സെമി ഫൈനലില്‍ കടന്ന് ബെല്‍ജിയം. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പിന്നില്‍ നിന്ന് പൊരുതിക്കയറിയാണ് ബെല്‍ജിയം ജയം സ്വന്തമാക്കിയത്. 2-1 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍...
ക്വാര്‍ട്ടര്‍ കാണാതെ പാക്കിസ്ഥാന് പുറത്ത്, ബെല്‍ജിയത്തിനോട് നാണംകെട്ട തോല്‍വി
ഹോക്കി ലോകകപ്പില്‍ നിന്ന് പുറത്തായി പാക്കിസ്ഥാന്. ഇന്ന് നടന്ന ക്രോസ് ഓവര്‍ മത്സരത്തില്‍ ഏകപക്ഷീയമായ 5 ഗോളുകളുടെ വിജയം നേടി ബെല്‍ജിയം ആണ് പാക്കിസ്ഥാന്റെ പുറത്താകല്‍ സാധ്യമാക്കിയത്. ആദ്യ പകുതിയില്‍ 3-0നു മുന്നിലായിരുന്നു...
ആദ്യം ഞെട്ടി ബെല്‍ജിയം, പിന്നീട് ഗോള്‍വര്‍ഷം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച വിജയവുമായി ബെല്‍ജിയം. മത്സരത്തിന്റെ ഒന്നാം മിനുട്ടില്‍ ദക്ഷിണാഫ്രിക്കയുടെ നിക്കോളസ് സ്പൂണര്‍ നേടിയ ഗോളില്‍ ബെല്‍ജിയം ഒന്ന് പതറിയെങ്കിലും ആദ്യ ക്വാര്‍ട്ടറില്‍ തന്നെ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സിന്റെ ഗോളില്‍ ബെല്‍ജിയം ഒപ്പമെത്തുകയായിരുന്നു. ആദ്യ...
ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് ബെല്‍ജിയം, മിനുട്ടുകള്‍ ശേഷിക്കെ സമനില ഗോള്‍
ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയുടെ രണ്ടാം ജയമെന്ന മോഹങ്ങളെ തട്ടിത്തെറിപ്പുിച്ച് ബെല്‍ജിയം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെത്തിയ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ മിനുട്ടുകള്‍ അവശേഷിക്കുമ്പോള്‍ വരെ ലീഡ് ചെയ്ത ശേഷമാണ് സമനിലയില്‍...
ബെൽജിയത്തെ സമനിലയിൽ പിടിച്ചുകെട്ടി ഓറഞ്ച് പട
ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെൽജിയത്തെ സമനിലയിൽ പിടിച്ചു കെട്ടി നെതർലാൻഡ്സ്. 1-1നാണ് ബെൽജിയം നെതർലാൻഡ്സിനോട് സമനില വഴങ്ങിയത്. മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത് ആദ്യ പകുതിയിൽ ആയിരുന്നു. റൊണാൾഡ് കൂമന് കീഴിൽ മികച്ച...
പെനാള്‍ട്ടി ജയത്തിലൂടെ സ്പെയിനും ന്യൂസിലാണ്ടിനെ വീഴ്ത്തി അര്‍ജന്റീനയും ക്വാര്‍ട്ടറില്‍
വനിത ഹോക്കി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്ന് അര്‍ജന്റീനയും സ്പെയിനും. ഇന്നലെ നടന്ന ക്രോസോവര്‍ മത്സരങ്ങളില്‍ സ്പെയിന് ബെല്‍ജിയത്തെയും അര്‍ജന്റീന ന്യൂസിലാണ്ടിനെയുമാണ് പരാജയപ്പെടുത്തിയത്. സ്പെയിന് ബെല്‍ജിയം മത്സരം നിശ്ചിത സമയത്ത് ഗോള്‍ രഹിത...
9 ഗോള്‍ പിറന്ന മത്സരത്തില്‍ ബെല്‍ജിയത്തിനു ജയം, ഓസ്ട്രേലിയ ന്യൂസിലാണ്ട് പോരാട്ടം സമനിലയില്‍
ഗ്രൂപ്പ് ഡിയില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ മികച്ച ജയം നേടി ബെല്‍ജിയം. 9 ഗോളുകള്‍ പിറന്ന മത്സരത്തില്‍ 6-3 എന്ന സ്കോറിനാണ് ജപ്പാനെ ബെല്‍ജിയം പരാജയപ്പെടുത്തിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയയും ന്യൂസിലാണ്ടും...