ഹോക്കി ലോകകപ്പ് സെമി പോരാട്ടങ്ങള്‍ ഇങ്ങനെ

Sports Correspondent

Australia
Download the Fanport app now!
Appstore Badge
Google Play Badge 1

ഹോക്കി ലോകകപ്പ് 2023ന്റെ സെമി ലൈനപ്പ് അറിയാം. ആദ്യ സെമിയിൽ ഓസ്ട്രേലിയയും ജര്‍മ്മനിയും ഏറ്റുമുട്ടുമ്പോള്‍ ബെൽജിയവും നെതര്‍ലാണ്ട്സും തമ്മിലാണ് രണ്ടാം സെമി ഫൈനൽ. ജനുവരി 27ന് ആണ് ഈ മത്സരങ്ങള്‍ നടക്കുക.

Netherlandskorea

ക്വാര്‍ട്ടറിൽ ഓസ്ട്രേലിയ സ്പെയിനിനെയും ജര്‍മ്മനി ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയപ്പോള്‍ ന്യൂസിലാണ്ടിനെ മറികടന്ന് ബെൽജിയവും കൊറിയയെ തകര്‍ത്തെറിഞ്ഞാണ് നെതര്‍ലാണ്ട്സും സെമി ഉറപ്പിച്ചത്.

ഫൈനലും ലൂസേഴ്സ് ഫൈനലും ജനുവരി 29ന് നടക്കും.