Home Tags Bayer 04 Leverkusen

Tag: Bayer 04 Leverkusen

പത്ത് പേരുമായി കളിച്ച് ലെവർകൂസൻ ലെപ്‌സിഗിനെ സമനിലയിൽ തളച്ചു

ബുണ്ടസ് ലീഗയിൽ ബയേർ ലെവർകൂസൻ ലെപ്‌സിഗിനെ സമനിലയിൽ തളച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെഞ്ചമിൻ ഹെൻറിക്ക്സ് ചുവപ്പു കാർഡ് കണ്ടു പുറത്ത് പോയതിനു ശേഷം പത്തുപേരുമായി കളിച്ചാണ് ലെവർകൂസൻ സമനില പിടിച്ചത്. അപ്രതീക്ഷിതമായ...

ബെയ്‌ലിക്ക് ആദ്യ ഗോൾ, ഷാൽകെ ലെവർകൂസൻ മത്സരം സമനിലയിൽ

ബുണ്ടസ് ലീഗയിൽ ഷാൽകെ ബയേർ ലെവർകൂസൻ മത്സരം സമനിലയിൽ പിരിഞ്ഞു. ഓരോ ഗോൾ വീതമടിച്ചാണ് വെൽറ്റിൻസ് അറീനയിൽ നിന്നും ഇരു ടീമുകളും പിരിഞ്ഞത്. പുതിയ കോച്ചുകളുടെ കീഴിൽ സീസൺ ആരംഭിച്ച ഇരു ടീമുകളും...

കെവിൻ കാംപെൽ ലെപ്‌സിഗിലേക്ക്

സ്ലോവേനിയൻ താരം കെവിൻ കാംപെല്ലിനെ ആർബി ലെപ്‌സിഗ് സ്വന്തമാക്കി. ബുണ്ടസ് ലീഗയിലെ തന്നെ ക്ലബ്ബായ ബയേർ ലെവർകുസനിൽ നിന്നുമാണ് മിഡ്ഫീൽഡറെ റെഡ് ബുൾ ടീം സ്വന്തമാക്കിയത്. 20 മില്യൺ യൂറോയോളം ചെലവിട്ടാണ് റാൽഫ്...

അരങ്ങേറ്റക്കാർ ഗോളടിച്ചു,ബയേൺ മ്യൂണിക്കിന് വിജയത്തുടക്കം

ബുണ്ടസ് ലീഗയിലെ ആദ്യമൽസരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് ബയേർ ലെവർകൂസനെ പരാജയപ്പെടുത്തി. തുടർച്ചയായ ആറാം കിരീടത്തിനിറങ്ങുന്ന ആൻസലോട്ടിയും കൂട്ടരും സീസൺ വിജയത്തോടെ തുടങ്ങി. ബയേണിന് വേണ്ടി അരങ്ങേറ്റക്കാരായ ടൊലീസോയും നിക്ലാസ്...

ബവേറിയന്മാരെ സമനിലയിൽ തളച്ച് ലെവർകൂസൻ

ബുണ്ടസ് ലീഗയിൽ ഇന്നലെ‌ നടന്ന ബയേൺ മ്യൂണിക് ബയേർ ലെവർകൂസൻ ‌മൽസരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോടേറ്റ പരാജയത്തിനു ശേഷം‌ ബുണ്ടസ് ലീഗയിൽ ഇറങ്ങിയ ബയേൺ മ്യൂണിക്...

തകർന്നടിഞ്ഞ് ലെപ്സിഗ്, പൊരുതി ജയിച്ച് കൊളോൻ

ബുണ്ടസ് ലീഗയിൽ ഇന്നലെ നടന്ന പോരാട്ടങ്ങളിൽ കൊളൊൻ 4-2 നു ഹെർത ബെർലിനേയും ഹോഫെൻഹെയിം എകപക്ഷീയമായ ഒരു ഗോളിനു ലെവർകൂസനേയും വേർഡർ ബ്രെമൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലെപ്സിഗിനേയും പരാജയപ്പെടുത്തി. മറ്റ് മൽസരങ്ങളിൽ വോൾഫ്സ്ബർഗ്...

ഒബ്ലാക്കിന്റെ ട്രിപ്പിൾ സേവിൽ അത്ലെറ്റിക്കോ ക്വാർട്ടറിൽ

ചാമ്പ്യൻസ് ലീഗിൽ അത്ലെറ്റിക്കോ മാൻഡ്രിഡ് ബയേർ ലെവർകൂസൻ മൽസരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആദ്യപാദത്തിൽ 4-2 നു മുന്നിട്ടു നിന്ന അത്ലെറ്റിക്കോ ക്വാർട്ടറിൽ കടന്നു. അത്ലെറ്റിക്കോയുടെ ഗോളി ജാൻ ഒബ്ലാക്കിന്റെ തകർപ്പൻ സേവുകളാണ് ലെവർകൂസൻറെ വിജയപ്രതീക്ഷകൾക്ക്...

പരിക്കും സ്കൂൾ എക്‌സാമും പിന്നെ ലെവർകൂസനും

ചാമ്പ്യൻസ് ലീഗിൽ  ബയേർ ലെവർകൂസൻ നേരിടുന്നത്  അഗ്നിപരീക്ഷയാണു. അത്ലെറ്റിക്കോ മാൻഡ്രിഡ് മാത്രമല്ല ലെവർകൂസൻ നേരിടുന്നത് പരിക്കിനേയും സ്കൂൾ പരീക്ഷയേയും കൂടിയാണ്. ഒമർ തോപ്രാക്,ജോനാതൻ റ്റാഹ്,സ്റ്റീഫൻ കീസ്ലിങ്ങ്,ലാർസ് ബെന്റർ എന്നിവർ പരിക്കിന്റെ പിടിയിലാണ്. യെല്ലോ കാർഡ്...

ലെവെർകൂസനെ സമനിലയിൽ തളച്ച് ബ്രെമൻ

വിജയത്തോടുകൂടി തുടങ്ങാമെന്ന ബയേർ ലെവർകൂസൻ കോച്ച് ടൈഫൂൻ കോർകൂട്ടിന്റെ സ്വപ്നങ്ങൾക്ക് വേർഡർ ബ്രെമൻ തടയിട്ടു.ബെയ് അറീനയിൽ നടന്ന മത്സരത്തിൽ ഹോസ്റ്റായ ലെവെർകൂസനു 1-1 ന്റെ സമനിലകൊണ്ട് ത്രിപ്തിപ്പെടേണ്ടി വന്നു.നിർഭാഗ്യം ലെവർകൂസനെ പിന്തുടർന്നു. രണ്ടാം...

ഫ്രാൻസിൽ മൊണാക്കോ വീണ്ടും ഒന്നാമത്

ഫ്രഞ്ച് ലീഗ് വണ്ണിൽ മൊണാക്കോയുടെ കുതിപ്പ് തുടരുന്നതാണ് ഇന്നലെയും കണ്ടത്. ലീഗിലെ അവസാനക്കാരായ ലോറിയൻ്റിനെതിരെ 4 ഗോളുകളാണ് അവരിന്നലെ അടിച്ച് കയറ്റിയത്. ജെർമെൻ, ഗബ്രിയൽ എന്നിവർ ഇരട്ട ഗോൾ കണ്ടത്തിയ മത്സരത്തിൽ ഏകപക്ഷീയമായിരുന്നു...
Advertisement

Recent News