Home Tags Barbados

Tag: Barbados

65 ഓവറുകള്‍, 282 റൺസ്, വെസ്റ്റിന്‍ഡീസിന് മുന്നിൽ ഈ ലക്ഷ്യം നൽകി ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍

185/6 എന്ന നിലയിൽ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. ലഞ്ച് ബ്രേക്കിന്റെ സമയത്താണ് ഇംഗ്ലണ്ട് ഡിക്ലറേഷന്‍ പ്രഖ്യാപിച്ചത്. രണ്ട് സെഷനുകള്‍ അവശേഷിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 282 റൺസാണ് നേടേണ്ടത്. സാക്ക് ക്രോളി(40), ഡാനിയേൽ...

2022 കോമൺവെല്‍ത്ത് ഗെയിംസിൽ വിന്‍ഡീസ് വനിത ടീമായി എത്തുന്നത് ബാര്‍ബഡോസ്

ബിര്‍മ്മിംഗാമിൽ നടക്കുന്ന 2022 കോമൺവെല്‍ത്ത് ഗെയിംസിലെ വനിത ക്രിക്കറ്റിൽ വെസ്റ്റിന്‍ഡീസിനെ പ്രതിനിധീകരിച്ചെത്തുന്നത് ബാര്‍ബഡോസ് ആയിരിക്കുമെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചു. ഇത് ആദ്യമായാണ് ഒരു മള്‍ട്ടി സ്പോര്‍ട്സ് ഇവന്റിൽ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി20 ബ്ലേസിലെ...

ബാര്‍ബഡോസിലെ പിച്ചിനെ പഴിച്ച് കീറൺ പൊള്ളാര്‍ഡ്

ഏകദിന പരമ്പരയ്ക്കായി തയ്യാറാക്കിയ പിച്ചിനെ പഴിച്ച് വിന്‍ഡീസ് ടീം നായകന്‍ കീറൺ പൊള്ളാര്‍ഡ്. നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തിൽ പൊള്ളാര്‍ഡിന്റെ ടീം 152 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതിന് മുമ്പുള്ള മത്സരങ്ങളിൽ 123, 187...

ജോഫ്രയ്ക്കെതിരെ ബാര്‍ബഡോസില്‍ കളിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ താരം എത്ര അപകടകാരിയാണെന്ന് അറിയാം

താന്‍ ജോഫ്രയ്ക്കെതിരെ കളിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ താരം എത്ര അപകടകാരിയാണെന്നുള്ള ബോധമുണ്ടെന്നും പറഞ്ഞ് വിന്‍ഡീസ് താരം റോസ്ടണ്‍ ചേസ്. ബാര്‍ബഡോസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുമ്പോള്‍ അന്ന് ജോഫ്ര ആര്‍ച്ചറും ബാര്‍ബഡോസില്‍ സസ്സെക്സ്...

ക്രിസ് ഗെയിലിന്റെ ശതകം, സിക്സടിയുടെ റെക്കോര്‍ഡ്, തോല്‍വിയിലും വിന്‍ഡീസിനു ഓര്‍ക്കാം ഈ ഏകദിന മത്സരത്തെ

360 റണ്‍സ് നേടിയാല്‍ പൊതുവേ ടീമുകള്‍ വിജയിക്കേണ്ടതാണ്. എന്നാല്‍ ലോകത്തെ ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനു 360 അത്ര വലിയ സ്കോറായിരുന്നില്ല ഇന്നലെ ബാര്‍ബഡോസില്‍. ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ്...

ഇംഗ്ലണ്ടും തകരുന്നു, ഏഴ് താരങ്ങള്‍ പവലിയനിലേക്ക്, അഞ്ച് വിക്കറ്റുമായി കെമര്‍ റേച്ച്

ബാര്‍ബഡോസില്‍ വിന്‍ഡീസ് ബൗളര്‍മാരുടെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ തകര്‍ന്ന് ഇംഗ്ലണ്ട്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 289 റണ്‍സില്‍ അവസാനിപ്പിച്ച് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 21.1 ഓവറില്‍ നിന്ന് 49/7 എന്ന...

ഹെറ്റ്മ്യറും വീണു, 81 റണ്‍സിനു ശേഷം, വിന്‍ഡീസ് ഇന്നിംഗ്സിനു തിരശ്ശീല

വിന്‍ഡീസിന്റെ ശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ 25 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഇംഗ്ലണ്ട് വീഴ്ത്തിയപ്പോള്‍ ബാര്‍ബഡോസില്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 289 റണ്‍സില്‍ അവസാനിച്ചു. ഇന്നലത്തെ സ്കോറായ 264/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച...

രണ്ടാം ന്യൂബോള്‍ വിന്‍ഡീസിന്റെ കഥകഴിച്ചു

മികച്ച നിലയില്‍ നിന്ന് 264/8 എന്ന നിലയിലേക്ക് വീണ് ബോര്‍ബഡോസ് ടെസ്റ്റിന്റെ ഒന്നാം ദിവസം സ്ഥിതി പരുങ്ങലിലായി വിന്‍ഡീസ്. ഇന്നലെ ഒരു ഘട്ടത്തില്‍ 240/4 എന്ന നിലയില്‍ മികച്ച സ്കോറിലേക്ക് ഒന്നാം ദിവസം...

ബാര്‍ബഡോസില്‍ ഹാട്രിക്കുമായി സ്റ്റുവര്‍ട് ബ്രോഡ്

വിന്‍ഡീസ് ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരെയുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനായി ഹാട്രിക് നേട്ടവുമായി സ്റ്റുവര്‍ട് ബ്രോഡ്. അഞ്ച് പന്തുകള്‍ക്കിടയില്‍ നാല് വിക്കറ്റ് നേടിയ ബ്രോഡ് ഇതില്‍ ഹാട്രിക്ക് നേട്ടവും ആഘോഷിച്ചു. ജനുവരി 16 തന്റെ...

കുശല്‍ പെരേര ആശുപത്രി വിട്ടു, ബാറ്റ് ചെയ്യും

ബാര്‍ബഡോസ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഫീല്‍ഡ് ചെയ്യുന്നതിനിടെ പരസ്യ ബോര്‍ഡില്‍ ഇടിച്ച് പരിക്കേറ്റ കുശല്‍ ജനിത് പെരേര ആശുപത്രി വിട്ടു. താരത്തിനു ആവശ്യമെങ്കില്‍ ബാറ്റ് ചെയ്യാന്‍ മെഡിക്കല്‍ ടീം അനുവാദം നല്‍കിയിട്ടുണ്ടെന്നാണ് ശ്രീലങ്ക...

അടി, തിരിച്ചടി, ബാര്‍ബഡോസില്‍ വെള്ളം കുടിച്ച് ബാറ്റ്സ്മാന്മാര്‍

ബാര്‍ബഡോസിലെ ഡേ-നൈറ്റ് ടെസ്റ്റില്‍ പിങ്ക് ബോളില്‍ പിടിമുറുക്കാനാകാതെ ബാറ്റ്സ്മാന്മാര്‍. 204 റണ്‍സിനു ആദ്യ ഇന്നിംഗ്സില്‍ പുറത്തായ വിന്‍ഡീസ് ശ്രീലങ്കയെ 154 റണ്‍സിനു പുറത്താക്കി 50 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുകയായിരുന്നു. എന്നാല്‍...

ബാര്‍ബഡോസില്‍ ബൗളര്‍മാരുടെ താണ്ഡവും, ശ്രീലങ്കയ്ക്കും തകര്‍ച്ച

ബൗളര്‍മാര്‍ തങ്ങളുടെ സാന്നിധ്യം പ്രകടമാക്കിയ ബാര്‍ബഡോസ് ഡേ നൈറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കും ബാറ്റിംഗ് തകര്‍ച്ച. ടെസ്റ്റിന്റെ രണ്ടാം ദിവസം ഇരു ടീമുകളിലുമായി 10 വിക്കറ്റുകളാണ് വീണത്. ആദ്യ ദിവസത്തെ സ്കോറായ 132/5 എന്നതില്‍...

ബാര്‍ബഡോസില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ആതിഥേയര്‍

ബാര്‍ബഡോസ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ലങ്കയ്ക്ക് പരമ്പര സമനിലയാക്കുവാന്‍ വിജയം അനിവാര്യമാണ്. അതേ സമയം മൂന്നാം ടെസ്റ്റ് സമനിലയിലായാല്‍ വിന്‍ഡീസിനു പരമ്പര 1-0...

ബാര്‍ബഡോസ് പേസര്‍മാരുടെ പറുദ്ദീസ: ജേസണ്‍ ഹോള്‍ഡര്‍

ബാര്‍ബഡോസിലെ ഡേ നൈറ്റ് ടെസ്റ്റിന്റെ പിച്ച് ശരിക്കും കരീബിയന്‍ സാഹചര്യങ്ങളുടെ ഉത്തമോദാഹരണമായിരിക്കുമെന്ന് ജേസണ്‍ ഹോള്‍ഡര്‍. അടുത്തിടെയായി ഈ വേദിയില്‍ വിന്‍ഡീസ് തകര്‍പ്പന്‍ പ്രകടനം ആണ് പുറത്തെടുത്തിട്ടുള്ളത്. പേസ് ബൗളര്‍മാര്‍ തങ്ങളുടെ ശക്തിയ്ക്കനുസരിച്ച് ആതിഥേയര്‍ക്കായി...

ബാര്‍ബഡോസ് താരത്തെ തോല്പിച്ച് ഇന്ത്യയുടെ സരിത ദേവി ക്വാര്‍ട്ടറില്‍

ഇന്ത്യയുടെ ബോക്സിംഗ് വനിത താരം സരിത ദേവി കോമണ്‍വെല്‍ത്ത് ഗെയിംസ് ക്വാര്‍ട്ടറില്‍. 5-0 എന്ന സ്കോറിനാണ് ബാര്‍ബഡോസിന്റെ കിംബര്‍ലി ഗിറ്റെന്‍സിനെ സരിത ഇടിക്കൂട്ടില്‍ വീഴ്ത്തിയത്. താരത്തിന്റെ വിജയം ജഡ്ജിംഗ് പാനലിന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നു....
Advertisement

Recent News