Tag: Azhar Ali
ശതകം പൂര്‍ത്തിയാക്കി ഫവദ് അലം, ഫഹീം അഷ്റഫിനും അര്‍ദ്ധ ശതകം, പാക്കിസ്ഥാന് ലീഡ്
കറാച്ചി ടെസ്റ്റില്‍ രണ്ടാം ദിവസം ലീഡ് പിടിച്ചെടുത്ത് പാക്കിസ്ഥാന്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് 308/8 എന്ന നിലയില്‍ ആണ്. നേരത്തെ ആദ്യ സെഷനില്‍ 33/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്...
ഫവദ് അലമിനും അസ്ഹര്‍ അലിയ്ക്കും അര്‍ദ്ധ ശതകം, പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോര്‍
കറാച്ചി ടെസ്റ്റിന്റെ രണ്ടാം ദിവസം ബാറ്റിംഗ് പുരോഗമിക്കുമ്പോള്‍ പാക്കിസ്ഥാന് മികച്ച നിലയില്‍. 33/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന് അഞ്ചാം വിക്കറ്റില്‍ നേടിയ 94 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 121...
അസ്ഹര്‍ അലിയ്ക്ക് ശതകം നഷ്ടം, ഒന്നാം ദിവസം തന്നെ ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്
ക്രൈസ്റ്റ്ചര്‍ച്ചിലെ പാക്കിസ്ഥാന്റെ ചെറുത്ത്നില്പിന് അവസാനം കുറിച്ച് ന്യൂസിലാണ്ട്. ഒന്നാം ദിവസത്തെ അവസാന സെഷനില്‍ ടീം 297 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ന്യൂസിലാണ്ടിന് വേണ്ടി കൈല്‍ ജാമിസണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ പാക്കിസ്ഥാന്...
ആദ്യ പ്രഹരങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാന് പൊരുതുന്നു
കൈല്‍ ജാമിസണിന്റെ നാല് വിക്കറ്റ് നേട്ടത്തിന് ശേഷം ക്രൈസ്റ്റ്ചര്‍ച്ചില്‍ പാക്കിസ്ഥാന് പൊരുതുന്നു. ഒരു ഘട്ടത്തില്‍ 83/4 എന്ന നിലയില്‍ തകര്‍ന്ന പാക്കിസ്ഥാനെ അസ്ഹര്‍ അലിയും മുഹമ്മദ് റിസ്വാനും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു...
റണ്‍ വരളച്ചയ്ക്ക് അറുതി വരുത്തിയ അസ്ഹര്‍ അലിയ്ക്ക് രണ്ടാം ഇന്നിംഗ്സിലും അവസരത്തിനൊത്തുയരാനാകുമോ?
പാക്കിസ്ഥാന് ക്യാപ്റ്റന്‍സി മാത്രമല്ല ടീമിലെ സ്ഥാനം തന്നെ അസ്ഹര്‍ അലിയ്ക്ക് നഷ്ടമായേക്കുമെന്ന നിലയിലായിരുന്നു സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റിന് മുമ്പ് പാക്കിസ്ഥാന് നായകന് അസ്ഹര്‍ അലി. പരമ്പരയില്‍ ഈ ഇന്നിംഗ്സിന് മുമ്പ് 38 റണ്‍സാണ്...
ശതകവുമായി പുറത്താകാതെ അസ്ഹര്‍ അലി, പാക്കിസ്ഥാന് ഫോളോ ഓണ്‍
ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോറായ 583/8 എന്ന സ്കോര്‍ പിന്തുടരുന്ന പാക്കിസ്ഥാന് ഫോളോ ഓണ്‍ വിധേയരായി. അസ്ഹര്‍ അലി പുറത്താകാതെ 141 റണ്‍സുമായി നിന്നുവെങ്കിലും ടീം 237 റണ്‍സിന് ഓള്‍ഔട്ട് ആയതോടെ പാക്കിസ്ഥാനെ ഇംഗ്ലണ്ട്...
മൂന്നാം ടെസ്റ്റില്‍ ഫോം വീണ്ടെടുക്കുമെന്ന് തനിക്ക് വിശ്വാസമുണ്ട് – അസ്ഹര്‍ അലി
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ തനിക്ക് ഫോം വീണ്ടെടുക്കാനാകുമെന്ന് പറഞ്ഞ് പാക്കിസ്ഥാന് ക്യാപ്റ്റന്‍ അസ്ഹര്‍ അലി. ആദ്യ ടെസ്റ്റിന്റെ ഇരു ഇന്നിംഗ്സുകളിലും രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലും അസ്ഹര്‍ അലി പരാജയമായി മാറിയിരുന്നു. കഴിഞ്ഞ...
ഇംഗ്ലണ്ടിനെതിരെ ജയിച്ചില്ലെങ്കിൽ പാകിസ്ഥാൻ ക്യാപ്റ്റനെ പുറത്താക്കണമെന്ന് വസിം അക്രം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പാകിസ്ഥാൻ സ്വന്തമാക്കിയില്ലെങ്കിൽ ക്യാപ്റ്റനായ അസ്ഹർ അലിയെ മാറ്റണമെന്ന ആവശ്യവുമായി മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസിം അക്രം. ക്യാപ്റ്റൻ സ്ഥാനം നിലനിർത്തണമെങ്കിൽ അസ്ഹർ അലി മികച്ച പ്രകടനം പുറത്തെടുക്കണമെന്നും അല്ലെങ്കിൽ...
പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലിയെ വിമർശിച്ച് വസിം അക്രം
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ 3 വിക്കറ്റിന് തോറ്റതിന് പിന്നാലെ പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലിക്കെതിരെ വിമർശനവുമായി മുൻ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായിരുന്ന വസിം അക്രം. മത്സരത്തിൽ പലപ്പോഴും അസ്ഹർ അലിയുടെ...
“ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളിൽ ഒരാളാണ് ബാബർ അസം”
പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുൻപ് സംസാരിക്കുകയായിരുന്നു അസ്ഹർ അലി. നിലവിൽ ലോക ക്രിക്കറ്റിലെ...
പുതിയ നിയമപ്രകാരം ഓവര്‍ റേറ്റ് മാനദണ്ഡം പാലിക്കുക പ്രയാസകരം
കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ ഓവര്‍ റേറ്റ് നിയമങ്ങള്‍ പാലിക്കുക ഏറ്റവും പ്രയാസകരമാകുമെന്ന് പറഞ്ഞ് പാക്കിസ്ഥാന് ടെസ്റ്റ് നായകന് അസ്ഹര്‍ അലി. എന്നാല്‍ ആദ്യ കുറച്ച് മത്സരങ്ങള്‍ കഴിഞ്ഞ് വീണ്ടും കാര്യങ്ങളുമായി പൊരുത്തപ്പെടുവാന്‍...
ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ പറ്റിയ ബൗളര്‍മാര്‍ പാക്കിസ്ഥാന്റെ കൈവശമുണ്ട്
പാക്കിസ്ഥാന് വേണ്ടി ഇംഗ്ലണ്ടില്‍ മികവ് പുലര്‍ത്തുവാന്‍ കഴിയുന്ന പേസര്മാരുണ്ടെന്ന് അഭിപ്രായപ്പെട്ട് ടെസ്റ്റ് നായകന് അസ്ഹര്‍ അലി. ഷഹീന് അഫ്രീദി, നസീം ഷാ, മുഹമ്മദ് ഹസ്നൈന് എന്നിവര്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ വിജയം കൊയ്യുവാന്‍ ശേഷിയുള്ള...
ഫവദ് അലം ടീമിന്റെ ഭാഗം, അവസരം ലഭിക്കുമ്പോളെല്ലാം താരം മികവ് പുലര്‍ത്തുമെന്നാണ് കരുതുന്നത് –...
പാക്കിസ്ഥാന് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പുലര്‍ത്തിയിട്ടും ദേശീയ ടീമില്‍ അധികം അവസരം ലഭിക്കാതിരുന്ന താരമാണ് ഫവദ് അലം. താരം 2009ല്‍ കൊളംബോയില്‍ ശതകം നേടിയെങ്കിലും താരത്തിന്റെ പ്രകടനം പന്നീട് ടീമില്‍ ഇടം...
കറാച്ചിയില്‍ പാക്കിസ്ഥാന് വിജയത്തിനരികെ, ഒഷാഡ ഫെര്‍ണാണ്ടോയ്ക്ക് ശതകം
കറാച്ചി ടെസ്റ്റില്‍ വിജയത്തിന് തൊട്ടരികിലെത്തി പാക്കിസ്ഥാന്. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 555/3 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത പാക്കിസ്ഥാന് ശ്രീലങ്കയുടെഏഴ് വിക്കറ്റുകള്‍ ഇതിനകം നേടിക്കഴിഞ്ഞു. മത്സരം ജയിക്കുവാന്‍ 264 റണ്‍സ് കൂടി ശ്രീലങ്ക...
174 റണ്‍സ് നേടി ആബിദ് അലി, പാക്കിസ്ഥാന് 315 റണ്‍സ് ലീഡ്
ആബിദ് അലിയുടെയും ഷാന്‍ മക്സൂദിന്റെയും പടുകൂറ്റന്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം ലഹിരു കുമര ഇരുവരെയും പുറത്താക്കിയെങ്കിലും പാക്കിസ്ഥാന് കറാച്ചി ടെസ്റ്റില്‍ കൂറ്റന്‍ സ്കോറും ലീഡും. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് 395/2...