Browsing Tag

Argentina

മെസ്സി മെസ്സി മെസ്സി… അർജന്റീന മുന്നിൽ

തന്റെ നമ്പർ ആയിരം മത്സരത്തിന് ഇറങ്ങിയ ലയണൽ മെസ്സിയുടെ ഗോളിന്റെ ബലത്തിൽ അർജന്റീന മുന്നിൽ നിൽക്കുകയാണ്. പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയെ നേരിടുന്ന അർജന്റീന ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-0 എന്ന നിലയിൽ ആണുള്ളത്. പതിയെ കളി തുടങ്ങിയ അർജന്റീന…

മത്സരം നമ്പർ 1000!! മെസ്സി ഇന്ന് ഇറങ്ങുമ്പോൾ

ഫിഫ ലോകകപ്പിൽ ഇന്ന് പ്രീക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുകയാണ്‌. ഇന്ന് മെസ്സിയും അർജന്റീനയും ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടുമ്പോൾ മെസ്സി ഒരു നാഴികകല്ല് പിന്നിടും. മെസ്സിയുടെ കരിയറിലെ 1000-ാം മത്സരമാകും ഇത്‌. ബാഴ്‌സലോണയ്‌ക്കായി 778…

നോക്കൗട്ടിന്റെ ചൂടിലേക്ക്; സോക്കറൂസിനെ സഞ്ചിയിലാക്കാൻ അർജന്റീന

തിരുത്തലുകൾക്ക് അവസരമില്ലാത്ത ലോകകപ്പ് നോക്ഔട്ടിന്റെ പോരുകൾ ആരംഭിക്കുമ്പോൾ അർജന്റീനക്ക് എതിരാളികൾ ഓസ്‌ട്രേലിയ. തുടക്കം പിഴച്ചെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ എത്തുന്ന മെസ്സിയും സംഘവും ഇനിയൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാകില്ല. വരും…

പ്രീക്വാർട്ടർ മത്സരം വേഗത്തിൽ ആക്കിയതിനെ വിമർശിച്ച് അർജന്റീന പരിശീലകൻ, കൂടുതൽ വിശ്രമം അർഹിക്കുന്നു

ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടർ ഫിക്സ്ചറിനെ വിമർശിച്ച് അർജന്റീന പരിശീലകൻ സ്കലോനി. ഗ്രൂപ്പ് ഘട്ടം അവസാനിച്ച് 72 മണിക്കൂറിനകം വീണ്ടും കളിക്കേണ്ടി വരുന്നത് ശരിയല്ല എന്ന് സ്കലോണി പറഞ്ഞു. ഇന്നലെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച അർജന്റീനക്ക് ഇനി…

പെനാൽട്ടി പാഴാക്കിയതിൽ ദേഷ്യം വന്നു എന്നാൽ ടീം നന്നായി പ്രതികരിച്ചു, മെക്സിക്കോയെ അപമാനിച്ചിട്ടില്ല…

പോളണ്ടിനു എതിരെ പെനാൽട്ടി പാഴാക്കിയതിൽ നല്ല ദേഷ്യം വന്നു എന്നും ടീം അതിനു ശേഷം ഒന്നായി പൊരുതി എന്നും അതിന്റെ ഫലം ആണ് ലഭിച്ചത് എന്നും ലയണൽ മെസ്സി. തന്റെ പിഴവിന് പിന്നാലെ ടീം നന്നായി ആണ് പ്രതികരിച്ചത് എന്നു പറഞ്ഞ മെസ്സി ആദ്യ ഗോൾ പിറന്നാൽ കളി…

ലോകകപ്പിൽ അർജന്റീനക്ക് ആയി ഏറ്റവും അധികം മത്സരങ്ങൾ കളിച്ച താരമായി ലയണൽ മെസ്സി

ഫിഫ ലോകകപ്പിൽ അർജന്റീനക്ക് ആയി ഏറ്റവും അധികം മത്സരങ്ങൾ കളിച്ച താരമായി ലയണൽ മെസ്സി. പോളണ്ടിനു എതിരായ ഖത്തർ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരം മെസ്സിയുടെ ലോകകപ്പിലെ 22 മത്തെ മത്സരം ആയിരുന്നു. ഇതോടെ സാക്ഷാൽ ഡീഗോ മറഡോണയുടെ റെക്കോർഡ് മെസ്സി…

ലോകകപ്പിൽ ഒരു മത്സരത്തിൽ അഞ്ചിൽ അധികം അവസരങ്ങൾ സൃഷ്ടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി മെസ്സി

പെനാൽട്ടി പാഴാക്കി എങ്കിലും ഈ ലോകകപ്പിൽ ലയണൽ മെസ്സി കളിച്ച ഏറ്റവും മികച്ച മത്സരം ആവും പോളണ്ടിനു എതിരെ നടന്ന നിർണായക മത്സരം. ലോകകപ്പിൽ 2018 ൽ ഇതിനു മുമ്പ് പെനാൽട്ടി നഷ്ടമാക്കിയ മെസ്സി പക്ഷെ പെനാൽട്ടി പാഴാക്കിയ ശേഷം കളം നിറഞ്ഞു കളിക്കുന്നത്…

അർജന്റീനക്ക് മുന്നിൽ ഇനി ഓസ്ട്രേലിയ

ഇന്ന ഗ്രൂപ്പ് സിയിലെയും ഗ്രൂപ്പ് ഡിയിലെയും മത്സരങ്ങൾ അവസാനിച്ചതോടെ അടുത്ത രണ്ട് പ്രീക്വാർട്ടർ മത്സരങ്ങൾ കൂടെ തീരുമാനം ആയി. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനക്കാരായ അർജന്റീനയും മെസ്സിയും ഇനി പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയെ ആകും നേരിടേണ്ടു…

പാസ് പാസ് പാസ്.. പോളണ്ടിനെതിരായ മത്സരത്തിൽ ഡീപോളിന് അപൂർവ്വ റെക്കോർഡ്

ഗ്രൂപ്പ് സി യിലെ അവസാന മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് അർജൻറീന ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ എത്തിയിരുന്നു. സൗദി അറേബ്യക്ക് എതിരായ ആദ്യ മത്സരത്തിൽ നിറംമങ്ങിയതിന്റെ പേരിൽ ധാരാളം വിമർശനം വാങ്ങിയ ഡിപോൾ…

“മെസ്സി ആയതു കൊണ്ടാണ് പെനാൾട്ടി കിട്ടിയത്, അർജന്റീനക്ക് റഫറിമാരുടെ പൂർണ്ണ പിന്തുണ”…

ഇന്ന് അർജന്റീന താരം മെസ്സിക്ക് അനുകൂലമായി വിധിച്ച പെനാൾട്ടിയെ വിമർശിച്ച് ഇഗൊർ സ്റ്റിമാച്. കളി വിജയിച്ചു എങ്കിലും അർജന്റീനക്ക് അനുകൂലമായി വിളിച്ച പെനാൾട്ടി നാണംകെട്ട തീരുമാനം ആണെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച് പറഞ്ഞു. ആദ്യ…