Home Tags Amit Mishra

Tag: Amit Mishra

ആവേശം അവസാന ഓവര്‍ വരെ, റെയില്‍വേസിനെതിരെ കേരളത്തിന് 7 റണ്‍സ് വിജയം

കേരളം നല്‍കിയ 352 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറില്‍ റെയില്‍വേസ് മറികടക്കുമെന്നാണ് കരുതിയതെങ്കിലും നിധീഷ് എംഡിയുടെ ഓവറില്‍ അപകടകാരിയായ ഹര്‍ഷ് ത്യാഗി - അമിത് മിശ്ര കൂട്ടുകെട്ടിനെ തകര്‍ത്ത് 344 റണ്‍സിന്...

അമിത് മിശ്രയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

പരിക്കേറ്റ ഡല്‍ഹി ക്യാപിറ്റല്‍സ് സീനിയര്‍ താരം അമിത് മിശ്രയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഫ്രാഞ്ചൈസി. കര്‍ണ്ണാടകയുടെ ലെഗ് സ്പിന്നര്‍ താരം പ്രവീണ്‍ ഡുബേയെയാണ് ഫ്രാഞ്ചൈസി ടീമിലെത്തിച്ചത്. താരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നെറ്റ്സ് ബൗളര്‍...

പേടിയില്ലാതെ, മുഴുവന്‍ സ്വാതന്ത്ര്യത്തോടെ കളിക്കുക എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം – ശ്രേയസ്സ് അയ്യര്‍

പോയിന്റ് പട്ടികയില്‍ അഞ്ചില്‍ നാല് വിജയങ്ങളുമായി ഒന്നാം സ്ഥാനത്താണ് ഐപിഎലില്‍ യുവ നിരയായ ഡല്‍ഹി ക്യാപിറ്റല്‍സ്. ഭയമില്ലാതെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കളിക്കുവാനാണ് തങ്ങളുടെ ടീമിന്റെ ലക്ഷ്യമെന്നും ടീമിലെ യുവനിര അത് നടപ്പിലാക്കി വരികയാണെന്നും...

അമിത് മിശ്രക്ക് പിന്നാലെ പന്തിൽ ഉമിനീർ ഉപയോഗിച്ച് റോബിൻ ഉത്തപ്പ

കഴിഞ്ഞ ദിവസം അമിത്ര മിശ്ര പന്തിൽ ഉമിനീർ ഉപയോഗിച്ചതിന് പിന്നാലെ പന്തിൽ ഉമിനീർ ഉപയോഗിച്ച് രാജസ്ഥാൻ റോയൽസ് താരം റോബിൻ ഉത്തപ്പ. മത്സരത്തിനിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം നരേന്റെ ക്യാച്ച് വിട്ടതിന്...

സണ്‍റൈസേഴ്സ് സ്കോറിന് മാന്യത നല്‍കി കെയിന്‍ വില്യംസണ്‍, വിഷമസ്ഥിതിയില്‍ അര്‍ദ്ധ ശതകം നേടി ബൈര്‍സ്റ്റോ

റണ്‍സ് കണ്ടെത്തുവാന്‍ ജോണി ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും ബുദ്ധിമുട്ടിയ മത്സരത്തില്‍ സണ്‍റൈസേഴ്സ് സ്കോറിന് മാന്യത നല്‍കി കെയിന്‍ വില്യംസണ്‍. ബൈര്‍സ്റ്റോയുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 52 റണ്‍സ് കൂട്ടുകെട്ടും മറ്റു താരങ്ങളെ...

ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ പുറത്താക്കിയതിന് ആരുടെ കൈയ്യിലും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല

ഇന്ത്യന്‍ ടീമില്‍ തനിക്ക് ഇനിയും ഭാവിയുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ് അമിത് മിശ്ര. ഹരിയാനയ്ക്ക് വേണി മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന താരത്തിന് എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരമായ സ്ഥാനം നേടിയെടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഐപിഎലിലും...

ഹാട്രിക്ക് നഷ്ടമായതില്‍ സങ്കടമുണ്ടായിരുന്നു, ട്രെന്റ് ബോള്‍ട്ടിനെ താന്‍ അസഭ്യം പറഞ്ഞു

ഐപിഎലില്‍ ഹാട്രിക്ക് നേടുകയെന്നത് ശീലമാക്കിയ താരമാണ് അമിത് മിശ്ര. ഐപിഎലില്‍ മൂന്ന് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ താരത്തിനു ഇന്നലെ നാലാമത്തെ ഹാട്രിക്ക് നേടുവാനുള്ള അവസരമുണ്ടായിരുന്നു. ശ്രേയസ്സ് ഗോപാലിനെയും സ്റ്റുവര്‍ട് ബിന്നിയെയും അടുത്തടുത്ത പന്തുകളില്‍...

ഡല്‍ഹി വിക്കറ്റില്‍ വെള്ളം കുടിച്ച് രാജസ്ഥാന്‍ റോയല്‍സിനെ 115 റണ്‍സിലേക്ക് എത്തിച്ച് റിയാന്‍ പരാഗ്,...

ഐപിഎലില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ വക നാണംകെട്ട ബാറ്റിംഗ് പ്രകടനം. ഇഷാന്ത് ശര്‍മ്മ ടോപ് ഓര്‍ഡറിനെയും അമിത് മിശ്ര മധ്യ നിരയെയും തകര്‍ത്തെറിഞ്ഞപ്പോള്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍...

പവര്‍ പ്ലേയിലെ മികച്ച തുടക്കത്തിനു ശേഷം കീഴടങ്ങി ബാംഗ്ലൂര്‍, ഡല്‍ഹി പ്ലേ ഓഫിലേക്ക്

ഡല്‍ഹി ക്യാപിറ്റല്‍സ് നല്‍കിയ 188 റണ്‍സ് വിജയലക്ഷ്യം മറികടക്കാനാകാതെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നേരിയതെങ്കിലും ഉണ്ടായിരുന്ന പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. പവര്‍പ്ലേയില്‍ പാര്‍ത്ഥിവ് പട്ടേലും വിരാട് കോഹ്‍ലിയും മികച്ച തുടക്കം നല്കിയ...

സണ്‍റൈസേഴ്സിനെ തകര്‍ത്തത് കീമോ പോളിന്റെ സ്പെല്‍, ഒപ്പം ചേര്‍ന്ന് റബാഡയും ക്രിസ് മോറിസും

ഓപ്പണിംഗ് വിക്കറ്റില്‍ 72 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ-ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് പുറത്തായ ശേഷം വീണ്ടും തകരുന്ന പതിവ് കാഴ്ചയുമായി സണ്‍റൈസേഴ്സിന്റെ മധ്യനിര. 9.4 ഓവറില്‍ 72/0 എന്ന ശക്തമായ നിലയില്‍ നിന്ന്...

മുംബൈയെ പുറത്താക്കി സന്ദീപ് ലാമിച്ചാനെയും അമിത് മിശ്രയും, പൊരുതി നോക്കി ബെന്‍ കട്ടിംഗ്

മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് അവസാനം കുറിച്ച് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. ഡല്‍ഹി സ്പിന്നര്‍മാര്‍ മത്സരത്തില്‍ മേല്‍ക്കൈ നേടിയപ്പോള്‍ 11 റണ്‍സിന്റെ ജയം ആതിഥേയര്‍ സ്വന്തമാക്കുകയായിരുന്നു. ബെന്‍ കട്ടിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ...

റായിഡു വെടിക്കെട്ടിനു ശേഷം ചെന്നൈയെ വീഴ്ത്തി ഡല്‍ഹി

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വിജയമൊരുക്കി സ്പിന്നര്‍മാര്‍. സന്ദീപ് ലാമിച്ചാനെയും അമിത് മിശ്രയും കണിശതയോടെ പന്തെറിയുകയും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തപ്പോള്‍ കോട്‍ല മൈതാനിയില്‍ ഡല്‍ഹിയ്ക്ക് മികച്ച ജയം. ഒന്നാം സ്ഥാനം ലക്ഷ്യമാക്കിയെത്തിയ ചെന്നെയ്ക്കെതിരെ 34...

കൈവിട്ട രണ്ട് ക്യാച്ചുകള്‍ ഡല്‍ഹിയ്ക്ക് വിനയായി, ഒരു പന്ത് ശേഷിക്കെ വിജയം നേടി സണ്‍റൈസേഴ്സ്

പത്തോവറില്‍ 95/1 എന്ന മികച്ച സ്കോറിനു ശേഷം പിന്നീട് 163/5 എന്ന സ്കോറില്‍ അവസാനിച്ച ഡല്‍ഹി ഇന്നിംഗ്സിനെ ഒരു പന്ത് ശേഷിക്കെ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രണ്ടോവറില്‍ 28 റണ്‍സ് ആയിരുന്നു സണ്‍റൈസേഴ്സ്...

കോട്‍ല കീഴടക്കാനാകാതെ കൊല്‍ക്കത്ത, ഡല്‍ഹിയുടെ ജയം 55 റണ്‍സിനു

ശ്രേയസ്സ് അയ്യരിനു കീഴിലെ ആദ്യ മത്സരത്തില്‍ തന്നെ ജയം സ്വന്തമാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. ശ്രേയസ്സ് അയ്യരും(93*), പൃഥ്വി ഷായും(62), കോളിന്‍ മണ്‍റോയും(33), ഗ്ലെന്‍ മാക്സ്വെല്‍(27) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 219 റണ്‍സ് നേടിയ...

ഹാട്രിക്ക് രാജാവ് അമിത് മിശ്ര

ഐപിഎല്‍ പതിനൊന്നാം സീസണിലേക്ക് കടക്കുമ്പോള്‍ കഴിഞ്ഞ പത്ത് സീസണുകളിലായി ഹാട്രിക്കുകളുടെ രാജാവായി അമിത് മിശ്ര തന്നെ. 3 ഹാട്രിക്ക് നേട്ടങ്ങളാണ് അമിത് മിശ്ര ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 126 മത്സരങ്ങളാണ് മിശ്ര വിവിധ ടീമുകള്‍ക്കായി...
Advertisement

Recent News