Browsing Tag

Amit Mishra

പവര്‍ പ്ലേയിലെ മികച്ച തുടക്കത്തിനു ശേഷം കീഴടങ്ങി ബാംഗ്ലൂര്‍, ഡല്‍ഹി പ്ലേ ഓഫിലേക്ക്

ഡല്‍ഹി ക്യാപിറ്റല്‍സ് നല്‍കിയ 188 റണ്‍സ് വിജയലക്ഷ്യം മറികടക്കാനാകാതെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നേരിയതെങ്കിലും ഉണ്ടായിരുന്ന പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. പവര്‍പ്ലേയില്‍ പാര്‍ത്ഥിവ് പട്ടേലും വിരാട് കോഹ്‍ലിയും മികച്ച തുടക്കം നല്കിയ…

സണ്‍റൈസേഴ്സിനെ തകര്‍ത്തത് കീമോ പോളിന്റെ സ്പെല്‍, ഒപ്പം ചേര്‍ന്ന് റബാഡയും ക്രിസ് മോറിസും

ഓപ്പണിംഗ് വിക്കറ്റില്‍ 72 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ-ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് പുറത്തായ ശേഷം വീണ്ടും തകരുന്ന പതിവ് കാഴ്ചയുമായി സണ്‍റൈസേഴ്സിന്റെ മധ്യനിര. 9.4 ഓവറില്‍ 72/0 എന്ന ശക്തമായ നിലയില്‍ നിന്ന് 44 റണ്‍സ് കൂടി നേടി 18.5 ഓവറില്‍…

മുംബൈയെ പുറത്താക്കി സന്ദീപ് ലാമിച്ചാനെയും അമിത് മിശ്രയും, പൊരുതി നോക്കി ബെന്‍ കട്ടിംഗ്

മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് അവസാനം കുറിച്ച് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. ഡല്‍ഹി സ്പിന്നര്‍മാര്‍ മത്സരത്തില്‍ മേല്‍ക്കൈ നേടിയപ്പോള്‍ 11 റണ്‍സിന്റെ ജയം ആതിഥേയര്‍ സ്വന്തമാക്കുകയായിരുന്നു. ബെന്‍ കട്ടിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗ്…

റായിഡു വെടിക്കെട്ടിനു ശേഷം ചെന്നൈയെ വീഴ്ത്തി ഡല്‍ഹി

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വിജയമൊരുക്കി സ്പിന്നര്‍മാര്‍. സന്ദീപ് ലാമിച്ചാനെയും അമിത് മിശ്രയും കണിശതയോടെ പന്തെറിയുകയും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തപ്പോള്‍ കോട്‍ല മൈതാനിയില്‍ ഡല്‍ഹിയ്ക്ക് മികച്ച ജയം. ഒന്നാം സ്ഥാനം ലക്ഷ്യമാക്കിയെത്തിയ…

കൈവിട്ട രണ്ട് ക്യാച്ചുകള്‍ ഡല്‍ഹിയ്ക്ക് വിനയായി, ഒരു പന്ത് ശേഷിക്കെ വിജയം നേടി സണ്‍റൈസേഴ്സ്

പത്തോവറില്‍ 95/1 എന്ന മികച്ച സ്കോറിനു ശേഷം പിന്നീട് 163/5 എന്ന സ്കോറില്‍ അവസാനിച്ച ഡല്‍ഹി ഇന്നിംഗ്സിനെ ഒരു പന്ത് ശേഷിക്കെ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രണ്ടോവറില്‍ 28 റണ്‍സ് ആയിരുന്നു സണ്‍റൈസേഴ്സ് വിജയ ലക്ഷ്യം. 11 പന്തില്‍ 26 റണ്‍സ്…

കോട്‍ല കീഴടക്കാനാകാതെ കൊല്‍ക്കത്ത, ഡല്‍ഹിയുടെ ജയം 55 റണ്‍സിനു

ശ്രേയസ്സ് അയ്യരിനു കീഴിലെ ആദ്യ മത്സരത്തില്‍ തന്നെ ജയം സ്വന്തമാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. ശ്രേയസ്സ് അയ്യരും(93*), പൃഥ്വി ഷായും(62), കോളിന്‍ മണ്‍റോയും(33), ഗ്ലെന്‍ മാക്സ്വെല്‍(27) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 219 റണ്‍സ് നേടിയ…

ഹാട്രിക്ക് രാജാവ് അമിത് മിശ്ര

ഐപിഎല്‍ പതിനൊന്നാം സീസണിലേക്ക് കടക്കുമ്പോള്‍ കഴിഞ്ഞ പത്ത് സീസണുകളിലായി ഹാട്രിക്കുകളുടെ രാജാവായി അമിത് മിശ്ര തന്നെ. 3 ഹാട്രിക്ക് നേട്ടങ്ങളാണ് അമിത് മിശ്ര ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 126 മത്സരങ്ങളാണ് മിശ്ര വിവിധ ടീമുകള്‍ക്കായി…