Browsing Tag

Alexander Zverev

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി നാലും അഞ്ചും സീഡുകൾ ആയ സിറ്റിപാസും സെരവും

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ഗ്രീക്ക് താരവും നാലാം സീഡുമായ സ്റ്റെഫനോസ് സിറ്റിപാസ്. സീഡ് ചെയ്യാത്ത സ്പാനിഷ് താരം ആൽബർട്ട് റാമോസിനെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് തകർത്താണ് ഗ്രീക്ക് താരം ജയം കണ്ടത്. തന്റെ മികച്ച…

സെവർവും സിലിച്ചും യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ

6 സീഡും 11 തവണ എ. ടി. പി കിരീടജേതാവും ആയ ജർമ്മൻ യുവതാരം അലക്‌സാണ്ടർ സെവർവ്വ് യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി. ഇത് ആദ്യമായാണ് ജർമ്മൻ താരം യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ കടക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 5 സെറ്റ് നീണ്ട വലിയ…

സ്വരേവും വീണു

റോജേഴ്‌സ് കപ്പിൽ ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിസിപ്പാസ് അട്ടിമറികൾ ഒരു പതിവാക്കിയിരിക്കുകയാണ്. ഇന്നലെ വീണത് സാക്ഷാൽ ജോക്കോവിച്ചിനെയാണെങ്കിൽ ഇന്ന് വീഴ്ത്തിയത് നിലവിലെ ചാമ്പ്യനും, രണ്ടാം സീഡുമായ അലക്‌സാണ്ടർ സ്വരേവിനെയായാണ്. രണ്ട് മാച്ച്…

തിരിച്ചു വരവുകളുടെ രാജാവ് സ്വരേവ് ആദ്യ ഗ്രാൻഡ് സ്ലാം ക്വാർട്ടർ ഫൈനലിൽ

തിരിച്ചു വരവുകളുടെ രാജാവ് എന്നറിയപ്പെടുന്ന ജർമ്മനിയുടെ യുവതാരം അലക്സാണ്ടർ സ്വരേവ് ആദ്യ ഗ്രാൻഡ് സ്ലാം ക്വാർട്ടർ ഫൈനലിൽ. മൂന്നര മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ റഷ്യൻ താരം കാരൻ കചനോവിനെ പരാജയപ്പെടുത്തിയാണ് താരം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്.…

മാഡ്രിഡ് മാസ്റ്റേഴ്സ് സ്വരേവിന്

മാഡ്രിഡ് മാസ്റ്റേഴ്സ് കിരീടം ജർമ്മനിയുടെ യുവതാരം അലക്സാണ്ടർ സ്വരേവ് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ ഡൊമിനിക് തിമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സ്വരേവ് കിരീടം നേടിയത്. (സ്‌കോർ: 6-4, 6-4). ടൂർണമെന്റിൽ ഒരു ബ്രേക്ക് പോലും വഴങ്ങാതെയാണ്…

സ്വരേവ് × തിം ഫൈനൽ

മാഡ്രിഡ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവ് ഓസ്ട്രേലിയയുടെ ഡൊമിനിക് തിമിനെ നേരിടും. കാനഡയുടെ യുവതാരം ഷാപവലോവിനെ നേരിട്ടുള്ള സെറ്റുകളിൽ അനായാസം മറികടന്നാണ് ജർമ്മൻ താരം ഫൈനിലിൽ പ്രവേശിച്ചത്. ക്വാർട്ടർ ഫൈനലിൽ ഒന്നാം നമ്പർ…