Home Tags Akila Dhananjaya

Tag: Akila Dhananjaya

അകില ധനന്‍ജയയുടെ ഹാട്രിക്കിനെ ശേഷം താരത്തിനെതിരെ സിക്സര്‍ മഴ പെയ്യിച്ച് പൊള്ളാര്‍ഡ്, വിന്‍ഡീസ് വമ്പന്‍...

ആന്റിഗ്വയില്‍ ഇന്ന് നടന്ന ആദ്യ ടി20യില്‍ 4 വിക്കറ്റ് വിജയം നേടി വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 131 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 13.1 ഓവറില്‍ 6...

ട്വിസ്റ്റുകള്‍ നിറഞ്ഞ മത്സരത്തില്‍ ജയം ന്യൂസിലാണ്ടിന്

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യിലും വിജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. കോളിന്‍ ഡി ഗ്രാന്‍ഡോമും ടോം ബ്രൂസും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് 162 റണ്‍സ് വിജയ ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍...

റാങ്കിംഗ് പട്ടികയില്‍ ഇടം പിടിച്ച് ജോഫ്ര, 83ാം സ്ഥാനം

ലോര്‍ഡ്സ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജോഫ്ര ആര്‍ച്ചര്‍ക്ക് ടെസ്റ്റ് റാങ്കിംഗ് പട്ടികയില്‍ ഇടം. മത്സരത്തില്‍ 5 വിക്കറ്റ് നേടിയ താരം 83ാം റാങ്ക് നേടിയാണ് പുതുതായി പട്ടികയില്‍ ഇടം പിടിച്ചത്. അതേ സമയം...

ഗോളില്‍ ഒന്നാം ദിവസം ഇനി കളിയില്ല, വില്ലനായത് മഴ

ഒന്നാം ദിവസം രണ്ടാം സെഷന് ശേഷം കാര്യമായി കളി നടക്കാതെ ഗോള്‍ ടെസ്റ്റ്. 86 റണ്‍സ് നേടിയ റോസ് ടെയിലറിന്റെ ബലത്തില്‍ ന്യൂസിലാണ്ട് 203/5 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഓപ്പണര്‍മാര്‍ നല്‍കിയ...

200 കടന്ന് ന്യൂസിലാണ്ട്, കളി മുടക്കി മഴ, റോസ് ടെയിലര്‍ ശതകത്തിനരികെ

അകില ധനന്‍ജയയുടെ അഞ്ച് വിക്കറ്റുകള്‍ക്കിടയിലും പതറാതെ പൊരുതി നിന്ന റോസ് ടെയിലര്‍ തന്റെ ശതകത്തിനായുള്ള കാത്തിരിപ്പ് തുടരം. 68 ഓവറുകള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സില്‍ പൂര്‍ത്തിയായപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ന്യൂസിലാണ്ട്...

ആദ്യ സെഷന്‍ പോലെ രണ്ടാം സെഷന് പിരിയുന്നതിന് മുമ്പ് വിക്കറ്റുകള്‍ നഷ്ടമായി ന്യൂസിലാണ്ട്, ധനന്‍ജയയ്ക്ക്...

ആദ്യ സെഷനിലേതിന് സമാനയമായി രണ്ടാം സെഷനും അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ന്യൂസിലാണ്ടിന് വിക്കറ്റുകള്‍ നഷ്ടം. അകില ധനന്‍ജയ തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ ഒന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ന്യൂസിലാണ്ട് 179/5...

മൂന്ന് വിക്കറ്റുമായി അകില ധനന്‍ജയ, ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കുവാനുള്ള ന്യൂസിലാണ്ട് മോഹങ്ങള്‍ക്ക്...

ഗോളില്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഒന്നാം സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കാമെന്ന് കരുതിയ ന്യൂസിലാണ്ടിന് തിരിച്ചടി നല്‍കി ശ്രീലങ്ക. ഇന്നിംഗ്സിലെ 27ാം ഓവറില്‍ അകില ധനന്‍ജയ ടോം ലാഥമിനെ പുറത്താക്കിയതോടെ...

അകില ധനന്‍ജയ മൂന്നാം ടെസ്റ്റില്‍ കളിക്കില്ല

ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ശ്രീലങ്കയുടെ സ്പിന്നര്‍ അകില ധനന്‍ജയ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ കളിക്കില്ല. ഗോളില്‍ നടന്ന ടെസ്റ്റില്‍ താരത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും രണ്ടാം ടെസ്റ്റില്‍ താരം കളിയ്ക്കുകയും...

റൂട്ടിനു ശതകം, അര്‍ദ്ധ ശതകവുമായി ബെന്‍ ഫോക്സ്, ആറ് വിക്കറ്റ് നേടി അകില ധനന്‍ജയ

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനു 278 റണ്‍സ് ലീഡ്. രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 324 റണ്‍സാണ് ഇംഗ്ലണ്ട് നേടിയിട്ടുള്ളത്. 51 റണ്‍സ് നേടിയ ബെന്‍...

കൂറ്റന്‍ ജയവുമായി ശ്രീലങ്ക, ഇംഗ്ലണ്ടിനെ തകര്‍ത്തത് 219 റണ്‍സിനു

പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 219 റണ്‍സിന്റെ ജയം സ്വന്തമാക്കി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത 366 റണ്‍സ് നേടിയ ആതിഥേയര്‍. 26.1 ഓവറില്‍ 132/9 എന്ന നിലയില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ട് ഭീഷണി നേരിടുന്ന...

ഏകദിന റാങ്കിംഗില്‍ കുതിച്ച് ചാടി അകില

ശ്രീലങ്കയുടെ സ്പിന്‍ താരം അകില ധനന്‍ജയയ്ക്ക് ഏകദിന ബൗളിംഗ് റാങ്കിംഗില്‍ കയറ്റം. തന്റെ കരിയറിലെ ഏറ്റവും മികച്ച ഏകദിന റാങ്കിലേക്കാണ് താരം തന്റെ 6 വിക്കറ്റ് പ്രകടനത്തിലൂടെ എത്തിയത്. കൊളംബോയില്‍ നടന്ന അവസാന...

താരം ഉരുക്കിനാല്‍ നിര്‍മ്മിതം, അകിലയെ തിരിച്ചുവരവില്‍ പ്രശംസിച്ച് ആഞ്ചലോ മാത്യൂസ്

ശ്രീലങ്കയെ 178 റണ്‍സിന്റെ വിജയത്തിലേക്ക് നയിച്ച അകില ധനന്‍ജയയെ പ്രശംസിച്ച് ലങ്കന്‍ നായകന്‍ ആഞ്ചലോ മാത്യൂസ്. പരമ്പരയില്‍ മുമ്പ് കളിച്ച മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെ കടന്നാക്രമിച്ചുവെങ്കിലും 6 വിക്കറ്റുകള്‍ വീഴ്ത്തി ശക്തമായ തിരിച്ചുവരവാണ്...

കൂറ്റന്‍ ജയം, ഏകദിന പരമ്പരയിലെ രണ്ടാം ജയവുമായി ശ്രീലങ്ക

പരമ്പര നേരത്തെ നഷ്ടപ്പെട്ടുവെങ്കിലും അവസാന രണ്ട് ഏകദിനങ്ങളിലും വിജയത്തോടെ ആത്മാഭിമാനം തിരിച്ച് നേടി ശ്രീലങ്ക. നാലാം ഏകദിന തലനാരിഴയ്ക്ക് രക്ഷപ്പെടുത്തിയപ്പോള്‍ അഞ്ചാം ഏകദിനത്തില്‍ ആധികാരിക ജയമാണ് ലങ്ക സ്വന്തമാക്കിയത്. 178 റണ്‍സിന്റെ ജയത്തോടെ...

രണ്ടാം ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക, ഡിക്കോക്കിന്റെ ബാറ്റിംഗ് മികവില്‍ 4 വിക്കറ്റ് ജയം

ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡിക്കോക്ക്, ഹാഷിം അംല എന്നിവര്‍ക്കൊപ്പം ഫാഫ് ഡു പ്ലെസിയും ബാറ്റിംഗ് ഫോം കണ്ടെത്തിയ മത്സരത്തില്‍ ശ്രീലങ്കയെ 4 വിക്കറ്റിനു പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. ശ്രീലങ്കയുടെ സ്കോറായ 244 റണ്‍സ് 42.5 ഓവറിലാണ്...

5 വിക്കറ്റ് ജയം നേടി ദക്ഷിണാഫ്രിക്ക, ബാറ്റിംഗില്‍ തിളങ്ങി ഡുമിനി, ഡിക്കോക്ക്, ഡു പ്ലെസി

ശ്രീലങ്കയ്ക്കെതിരെ അനായാസ ജയം നേടി ദക്ഷിണാഫ്രിക്ക. ജെപി ഡുമിനുയടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 194 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം 31 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. അകില ധനന്‍ജയയുടെ...
Advertisement

Recent News