Home Tags Adelaide Strikers

Tag: Adelaide Strikers

പീറ്റര്‍ സിഡിലിന് അഞ്ച് വിക്കറ്റ്, അനായാസ ജയവുമായി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ മികച്ച വിജയം നേടി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ഹറികെയിന്‍സിനെ 146 റണ്‍സിന് എറിഞ്ഞിട്ട ശേഷം സ്ട്രൈക്കേഴ്സ് ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ മറികടക്കുകയായിരുന്നു. പീറ്റര്‍...

61 റണ്‍സുമായി പൊരുതി നോക്കി അവസാന വിക്കറ്റ് കൂട്ടുകെട്ട്, എന്നാല്‍ സ്ട്രൈക്കേഴ്സിന് വിജയമില്ല

ബിഗ് ബാഷില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനോട് 11 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. അവസാന വിക്കറ്റില്‍ 61 റണ്‍സ് നേടിയ ഡാനിയേല്‍ വോറെല്‍(62*), ഡാനി ബ്രിഗ്സ് കൂട്ടുകെട്ടാണ് 102/9...

അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായി നാല് വര്‍ഷത്തെ കരാര്‍ കൂടി ഒപ്പുവെച്ച് അലെക്സ് കാറെ

അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായി പുതിയ കരാറിലെത്തി അലെക്സ് കാറെ. നാല് വര്‍ഷത്തേക്ക് കൂടി ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ താരം ടീമിനൊപ്പം തുടരും. 2017ല്‍ ആണ് കാറെ ടീമിനൊപ്പമെത്തുന്നത്. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍...

ബിഗ് ബാഷിലെ പരിക്ക്, സൂസി ബെയ്റ്റ്സിന് ശസ്ത്രക്രിയ ആവശ്യം

മുന്‍ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ സൂസി ബെയ്റ്റ്സിന് അവശേഷിക്കുന്ന വനിത ബിഗ് ബാഷ് മത്സരങ്ങള്‍ നഷ്ടമാകും. അഡിലെയ്ഡ് സ്ട്രൈക്കേഴ്സും മെല്‍ബേണ്‍ സ്റ്റാര്‍സും തമ്മിലുള്ള മത്സരത്തില്‍ ഔട്ട് ഫീല്‍ഡില്‍ നിന്ന് ത്രോ നല്‍കിയ ശേഷം തന്റെ...

ഇംഗ്ലണ്ട് സ്പിന്നര്‍ ഡാനി ബ്രിഗ്സ് അഡിലെയ്ഡ് സ്ട്രൈക്കേഴ്സിലേക്ക്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായി കരാറിലെത്തി ഇംഗ്ലണ്ട് സ്പിന്നര്‍ ഡാനി ബ്രിഗ്സ്. ടി20 ബ്ലാസ്റ്റ് ചരിത്രത്തില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് ഡാനി ബ്രിഗ്സ്. അടുത്തിടെ താരം സസ്സെക്സില്‍ നിന്ന്...

റാഷിദ് ഖാൻ അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്‌സിൽ തുടരും

അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ ബിഗ് ബാഷ് ടീമായ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിൽ തുടരും. മറ്റു ടീമുകളിൽ നിന്ന് താരത്തെ സ്വന്തമാക്കാൻ ശ്രമം ഉണ്ടായിരുന്നെങ്കിലും ബിഗ്ബാഷ് ലീഗിന്റെ പത്താമത്തെ എഡിഷനിൽ റാഷിദ് ഖാൻ അഡ്‌ലൈഡ്...

റെന്‍ഷായുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിലേക്ക് ഓസ്ട്രേലിയന്‍ മുന്‍ താരം മാത്യൂ റെന്‍ഷാ. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം പുതിയ കരാറിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബ്രിസ്ബെയിന്‍ ഹീറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത റെന്‍ഷാ...

സ്ട്രൈക്കേഴ്സില്‍ നിന്ന് ബില്ലി സ്റ്റാന്‍ലേക്ക് സ്റ്റാറിലേക്ക്, കൈമാറ്റ കച്ചവടത്തില്‍ ഡാനിയേല്‍ വോറല്‍ സ്ട്രൈക്കേഴ്സിലേക്കും

ബിഗ് ബാഷ് ഫ്രാഞ്ചൈസികളായ മെല്‍ബേണ്‍ സ്റ്റാറും അഡിലെയ്ഡ് സ്ട്രൈക്കേഴ്സും തങ്ങളുടെ താരങ്ങളെ കൈമാറി. സ്റ്റാര്‍സ് തങ്ങളുടെ ഡാനിയേല്‍ വോറലിനെ സ്ട്രൈക്കേഴ്സിന് കൈമാറി ഓസ്ട്രേലിയന്‍ പേസര്‍ ബില്ലി സ്റ്റാന്‍ലേക്കിനെ സ്വന്തമാക്കുകയായിരുന്നു. 39 ബിഗ് ബാഷ്...

ദക്ഷിണാഫ്രിക്കന്‍ താരത്തെ സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

വനിത ബിഗ് ബാഷില്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിലേക്ക് പുതിയ താരം എത്തുന്നു. സോഫി ഡിവൈന്‍ ടീമില്‍ നിന്ന് പെര്‍ത്ത് സ്കോര്‍ച്ചേഴ്സിലേക്ക് മടങ്ങിയതോടെയാണ് ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡടിനെ ടീം സ്വന്തമാക്കിയിരിക്കുന്നത്. ലോറയെയാണ് കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയുടെ...

ആവേശപ്പോരില്‍ വിജയം നേടി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെ 15 റണ്‍സിന്റെ വിജയം കുറിച്ച് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. മഴ മൂലം 18 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 198/4 എന്ന സ്കോര്‍ നേടുകയായിരുന്നു. 47 പന്തില്‍...

പുക മൂടിയ അന്തരീക്ഷം, ബിഗ് ബാഷ് മത്സരം ഉപേക്ഷിച്ചു

ബിഗ് ബാഷില്‍ ഇന്ന് നടന്ന ആദ്യ മത്സരം പുക മൂടിയ അന്തരീക്ഷം കാരണം ഉപേക്ഷിച്ചു. സിഡ്നി തണ്ടറും അഡിലെയ്ഡ് സ്ട്രൈക്കേഴ്സും തമ്മിലുള്ള മത്സരമാണ് ഇന്ന് ആദ്യ ഇന്നിംഗ്സിന് ശേഷം ഉപേക്ഷിച്ചത്. കാന്‍ബറയില്‍ നടന്ന...

സോഫി ഡിവൈന്റെ അര്‍ദ്ധ ശതകം, വനിത ബിഗ് ബാഷ് ആദ്യ സെമിയില്‍ അഡിലെയ്ഡിന് വിജയം

2019 വനിത ബിഗ് ബാഷിന്റെ ആദ്യ സെമിയില്‍ വിജയം സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്ന് പെര്‍ത്തിനെതിരെ 8 വിക്കറ്റിന്റെ വിജയമാണ് അഡിലെയ്ഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് 7 വിക്കറ്റ്...

സോഫി ഡിവൈന്‍ വനിത ബിഗ് ബാഷിലെ താരം

ഈ വര്‍ഷത്തെ വനിത ബിഗ് ബാഷിലെ ഏറ്റവും മികച്ച താരമായി ന്യൂസിലാണ്ടിന്റെ സോഫി ഡിവൈന്‍ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ 28 സിക്സുകള്‍ നേടി അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന് വേണ്ടി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 14 മത്സരങ്ങളില്‍...

ബ്രിസ്ബെയിന്‍ ഹീറ്റുമായി രണ്ട് വര്‍ഷത്തെ കരാറിലെത്തി ബെന്‍ ലൗഗ്ലിന്‍

ബിഗ് ബാഷിലെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലുള്ല ബെന്‍ ലൗഗ്ലിന്‍ ബ്രിസ്ബെയിന്‍ ഹീറ്റിലേക്ക് എത്തുന്നു. അഡിലെയ്ഡ് സ്ട്രൈക്കേഴ്സില്‍ നിന്നാണ് താരം പുതിയ ഫ്രാഞ്ചൈസിയിലേക്ക് എത്തുന്നത്. സ്ട്രൈക്കേഴ്സില്‍ തന്റെ കരാര്‍ ഇനിയും ഒരു വര്‍ഷം...

കാമറൂണ്‍ വൈറ്റുമായി കരാറിലെത്തി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

സീനിയര്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ കാമറൂണ്‍ വൈറ്റുമായി കരാറിലെത്തി ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. വരുന്ന പ്രാദേശിക സീസണില്‍ മെല്‍ബേണ്‍ റെനഗേഡ്സ്, വിക്ടോറിയ എന്നിവര്‍ താരത്തിനു കരാര്‍ നല്‍കാതിരുന്ന സാഹചര്യത്തിലാണ് താരത്തിനു പുതിയ...
Advertisement

Recent News