Sevens

എടപ്പയിൽ ഫ്ലോറിംഗ്സ് സബാൻ വിജയം തുടരുന്നു

സബാൻ കോട്ടക്കൽ തങ്ങളുടെ സീസണിലെ മികച്ച ഫോം തുടരുന്നു. ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ എഫ് സി പെരിന്തൽമണ്ണയെ ആണ് സബാൻ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സബാന്റെ വിജയം. സബാന്റെ തുടർച്ചയായ നാലാം ജയമാണിത്.

നാളെ മമ്പാടിന്റെ കെ ആർ എസ് കോഴിക്കോട് അൽ ശബാബിനെ നേരിടും