Browsing Category

Fanzone

രാഹുൽ ദ്രാവിഡ് The wall

1996 ഏപ്രിൽ 3 ന് ശ്രീലങ്കക്കെതിരെ ഒരു മെലിഞ്ഞ പയ്യൻ ബാറ്റേന്തി ക്രീസിലേക്ക് നടന്ന് ന്നീങ്ങുമ്പോൾ അന്ന് കടുത്ത ക്രിക്കറ്റ് പ്രേമികൾ പോലും വിചാരിച്ചിട്ടുണ്ടാവില്ലാ ആ പോകുന്നത് വരും കാലത്ത് ഇന്ത്യൻ ടീമിന് വേണ്ടി മതിലുകൾ പണിയാൻ പോകുന്ന ഇതിഹാസ…

മനോഹരമീ രാത്രി: ഒരു സ്പോര്‍ട്സ് ഫാനിന്റെ കുറിപ്പ്

ഓഫീസിൽ നിന്നെത്തിയ ശേഷം ഉടനെ തന്നെ ലാപ്ടോപ്പിൽ ഹോട്സ്റ്റാറിൽ IPL കളി വെക്കുകയാണ് ആദ്യം ചെയ്തത്. ടോസ് നഷ്ടമായി SRH ബാറ്റിംഗ് ആരംഭിച്ചിരുന്നു. വില്യംസണിന്റെ മികച്ച ഷോട്ടുകൾ നിറഞ്ഞു നിന്ന 29 റൺസും യൂസഫ് പത്താന്റെ ഏകദേശം "ഒരു റൺ എ ബോൾ"…

ഫാൻസോൺ: പെലെ ഗുഡ്, മറഡോണ ബെറ്റർ, ജോർജ് ബെസ്റ്റ്

ലണ്ടനിലെ ക്രോംവെൽ ഹോസ്പിറ്റലിലെ ഡോക്റ്റർമാരുടെ 1.5 മാസത്തെ ശ്രമങ്ങളും നിഷ്ഫലമാക്കി കൊണ്ട് 2005 നവംബർ 25 ന് ആ മനുഷ്യഹൃദയം നിലച്ചു. അതിനു കൃത്യം 5 ദിവസങ്ങൾക്ക് മുൻപ് തോൽവി ഉറപ്പാക്കിയ ആ കളിയിൽ മരണത്തെ മുഖാമുഖം കണ്ടു കിടക്കുമ്പോൾ അയാൾ…

Fanzone: മുപ്പത്തിആറിലും തിളക്കം കെടാതെ ഫെഡറർ എന്ന ഇതിഹാസം

കായിക ലോകത്ത് വ്യക്തിഗത പ്രകടനം കൊണ്ടും കളിക്കളത്തിലെ പെരുമാറ്റം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ രണ്ടേ രണ്ടു ഇതിഹാസങ്ങളാണ് സ്വിറ്റ്സർലൻഡ് ടെന്നീസ് താരം റോജർ ഫെഡററും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും . ആസ്ട്രേലിയൻ ഓപ്പൺ…

Fanzone: റോണോയാണ് താരം

ഫിഫയുടെ ഈ വര്‍ഷത്തെ ലോക ഫുട്‌ബോളര്‍ക്കുളള ട്രോഫി മെസ്സിയെയും നെയ്മറെയും പിന്തള്ളി  സ്വന്തമാക്കുമ്പോള്‍ റൊണാള്‍ഡോയ്ക്ക് പ്രായം  മുപ്പത്തിരണ്ട്. 6 അടി 2 ഇഞ്ച് ഉയരമുള്ള ഈ പോര്‍ച്ചുഗീസ് താരം കഠിനാധ്വാനത്തിലൂടെ ലോകം കീഴടക്കിയ…

Fanzone: അനസ് നിങ്ങളെ ഞങ്ങൾ ഇത്രമേൽ സ്നേഹിക്കുന്നു…

ഇന്ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ രഹിത സമനിലയെക്കാളും കേരള ഫുട്ബോൾ പ്രേമികളെ സങ്കടത്തിലാഴ്ത്തിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിർ ടീമിലെ കളിക്കാരൻ കളിയുടെ 64 ആം മിനുറ്റിൽ പരിക്കുമായ് പുറത്തേക്ക് പോയപ്പോൾ…

ബ്ലാസ്റ്റേഴ്സ് ആരാധകരെ, ചാന്റ്സ് ഗ്യാലറി ഏറ്റുപാടുന്ന കാലം വരും

ഐ എസ് എല്ലിലെ ആദ്യ മത്സരം. നെമാഞ്ച ലാകിച് പെസിച് എന്ന സെർബിയൻ താരത്തിന്റെ അത്ഭുതകരമായ ഒരു രക്ഷപ്പെടുത്തൽ കൂടെ... മാഞ്ചസ്റ്ററിലെ സ്റ്റെഫോർഡ് എൻഡിൽ നിന്ന് ഉറക്കെ ഉയർന്നിരുന്ന അതേ ചാന്റ് കലൂരിലെ ഈസ്റ്റ് ബ്ലോക്കിൽ നിന്ന്... "നെമാഞ്ച ഓഹ്…

Fanzone : പിറന്നാൾ ആശംസകൾ വിരാട് കോഹ്‌ലി

നമ്മൾ തീർച്ചയായും ഭാഗ്യവാന്മാരാണു, ക്രിക്കറ്റ്‌ കണ്ട ഇതിഹാസങ്ങളിലൊരാളുടെ ഉദയം മുതൽ ഇന്നത്തെ ഉച്ചിയിലുള്ള ജ്വലനം വരെ നഗ്നനേത്രങ്ങൾ കൊണ്ട്‌ ദർശ്ശിക്കുന്നവരാണു. 90 കളിലെ സച്ചിന്റെ കളി കാണാനാവാത്തതിന്റെ നഷ്ടബോധം കനലായി മനസ്സിൽ നീറുമ്പോഴും ആ…

Fanzone | സഹീര്‍ ഖാന്‍: ക്രിക്കറ്റ്‌ തിരിച്ച് സ്നേഹിച്ച ബൗളര്‍

ഇഞ്ചുറി കാരണം കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും ഇന്ത്യയുടെ മികച്ച ബൗളര്‍ ആയി എന്നെന്നും അറിയപ്പെടും സഹീര്‍ ഖാന്‍ എന്ന ഇടങ്കൈയ്യന്‍ പേസ്‌ ബൗളര്‍. സച്ചിന്‍ ഇന്ത്യയുടെ ബാറ്റിംഗ് ഇരുപത്തിനാല് കൊല്ലം തോളത്ത് കൊണ്ട് നടന്നത് പോലെ,…

Fanzone | വിരാട് @ 200; കോഹ്‌ലിയ്ക്ക് പകരം കോഹ്‌ലി മാത്രം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി 200 ഏകദിനങ്ങൾ പൂർത്തിയാക്കുമ്പോൾ ഇതുവരെ നേടിയ 31 സെഞ്ച്വറികളിൽ ഏറ്റവും മികച്ചതായി തോന്നിയ 3 ( ചെയ്‌സിങ് ) ഇന്നിങ്‌സുകളിലൂടെ : 1. 133 നോട്ടൗട്ട് ‌( CB സീരീസിൽ 2012 ഫെബ്രുവരി 28ന് ശ്രീലങ്കയ്ക്കെതിരെ…