തായ്പേയ് ഓപ്പൺ 2022ൽ ക്വാര്‍ട്ടര്‍ ഫൈനലില്‍ പാരുപ്പള്ളി കശ്യപിന് തോൽവി. മലേഷ്യയുടെ സൂംഗ് വെന്‍ ജൂവിനോട് മൂന്ന് ഗെയിം പോരാട്ടത്തിൽ ആണ് കശ്യപ് തോൽവിയേറ്റ് വാങ്ങിയത്. 55 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. 12-21, 21-12, 17-21 എന്ന സ്കോറിനായിരുന്നു തോൽവി.
വനിത ഡബിള്‍സിൽ തനിഷ ക്രാസ്റ്റോ – ശ്രുതി മിശ്ര കൂട്ടുകെട്ടും 16-21, 22-20, 18-21 എന്ന സ്കോറിനാണ് പൊരുതി തോറ്റത്.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







