ഇന്ത്യയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് വെസ്റ്റിന്‍ഡീസ്, സഞ്ജുവിന് അവസരം

Westindiesindia

ട്രിനിഡാഡിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ കനത്ത പരാജയം ഏകദിന പരമ്പരയിൽ നേരിട്ട ശേഷം ആണ് വെസ്റ്റിന്‍ഡീസ് എത്തുന്നത്. 3-0 എന്ന നിലയിലാണ് ബംഗ്ലാദേശ് വെസ്റ്റിന്‍ഡീസിനെ പരാജയപ്പെട്ടത്.

ഇന്ത്യന്‍ നിരയിൽ സഞ്ജു സാംസണ് ടീമിൽ അവസരം ഉണ്ട്. അതേ സമയം വെസ്റ്റിന്‍ഡീസ് നിരയിൽ ജേസൺ ഹോള്‍ഡര്‍ കോവിഡ് കാരണം കളിക്കുന്നില്ല.

ഇന്ത്യ: Shikhar Dhawan(c), Shubman Gill, Shreyas Iyer, Suryakumar Yadav, Sanju Samson(w), Deepak Hooda, Axar Patel, Shardul Thakur, Mohammed Siraj, Yuzvendra Chahal, Prasidh Krishna

വെസ്റ്റിന്‍ഡീസ്: Shai Hope(w), Brandon King, Shamarh Brooks, Kyle Mayers, Nicholas Pooran(c), Rovman Powell, Akeal Hosein, Romario Shepherd, Alzarri Joseph, Gudakesh Motie, Jayden Seales