World Cup സ്റ്റാര്‍ സ്പോര്‍ട്സ് എല്ലാ ടീമുകളെയും ഒരു പോലെ കാണണം, ഇന്ത്യയുടെ ബ്രോഡ്കാസ്റ്റര്‍ അല്ല ലോകകപ്പിന്റെ ബ്രോഡ്കാസ്റ്റര്‍ ആണെന്ന് മറക്കരുത് എന്ന് എഹ്സാന്‍ മാനി