FeaturedIndian Super League

ഒരു മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരബാദിനെ തോൽപ്പിച്ചാൽ ഒന്നാമത്

ഐ എസ് എൽ സീസണീലെ പത്താം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഹൈദരബാദ് എഫ് സിക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ഗോവയ്ക്ക് എതിരായ മത്സരത്തിൽ ഇറങ്ങിയ ആദ്യ ഇലവനിൽ നിന്ന് ഒരു മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. യുവതാരം ബിജോയ്ക്ക് പകരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിൽ ഇന്ന് ഹോർമിപാം തിരികെയെത്തി. വാസ്കസും ഡിയസും ഇന്നും അറ്റാക്കിൽ ഒരുമിച്ച് ഇറങ്ങുന്നു. പരിക്ക് കാരണം പുറത്തായ രാഹുൽ, ആൽബിനോ എന്നിവർ ഇന്നും ടീമിൽ ഇല്ല.

Kerala Blasters; Gill, Khabra, Leskovic, Hormipam, , Jessel, Jeakson, Putea, Sahal, Luna, Diaz, Vasques