വെങ്കലത്തിന് പിന്നാലെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യ

India

ഹോക്കി ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യ. ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെയാണ് ഇന്ത്യയെ തേടി ഈ മികച്ച നേട്ടം എത്തിയിരിക്കുന്നത്. ഒളിമ്പിക്സിന് മുമ്പ് ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു.

Hockeyranking

സ്വര്‍ണ്ണ മെഡൽ ജേതാക്കളായ ബെല്‍ജിയം ഒന്നാം സ്ഥാനത്തും ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുമാണ് സ്ഥിതി ചെയ്യുന്നത്.

Previous article“മെസ്സിക്ക് ഒപ്പം ദീർഘകാലം കളിച്ചതിൽ സന്തോഷം, മെസ്സിക്ക് തുല്യം മെസ്സി മാത്രം” – ഇനിയേസ്റ്റ
Next articleഇന്ത്യ നേപ്പാളിനെതിരെ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കും