ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി ബെല്‍ജിയം ഒളിമ്പിക്സ് ചാമ്പ്യന്മാര്‍

Belgiumaus

ഹോക്കി ഒളിമ്പിക്സിൽ സ്വര്‍ണ്ണ മെഡൽ സ്വന്തമാക്കി ബെല്‍ജിയം. ഓസ്ട്രേലിയയെ ഷൂട്ട് ഔട്ടിൽ വീഴ്ത്തിയാണ് റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാക്കളായ ബെല്‍ജിയം ഇന്ന് തങ്ങളുടെ കന്നി ഒളിമ്പിക്സ് ടൈറ്റിലാണ് സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.

Belgium

മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയപ്പോള്‍ 3-2ന് വിജയം ബെല്‍ജിയം സ്വന്തമാക്കി. 32ാം മിനുട്ടിൽ ബെല്‍ജിയം ആണ് ലീഡ് നേടിയതെങ്കിലും 47ാം മിനുട്ടിൽ ഗോള്‍ മടക്കി ഓസ്ട്രേലിയ മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിക്കുകയായിരുന്നു.

Previous articleസെർബിയൻ ഡിഫൻഡർ സ്ലാവ്കോ ഡാംജനോവിച്ച് ചെന്നൈയിൻ എഫ്സിയിൽ
Next articleലഞ്ചിന് തൊട്ടുമുമ്പ് രോഹിത്തിനെ നഷ്ടം, രാഹുല്‍ അര്‍ദ്ധ ശതകത്തിന് അരികെ