ഇന്ത്യയെ നേരിടാനുള്ള യു എ ഇ സ്‌ക്വാഡ് പ്രഖ്യാപിച്ചു

Ew6ytnmxaaalivl
- Advertisement -

അടുത്ത ആഴ്ച സൗഹൃദ മത്സരത്തിൽ ഇന്ത്യയെ നേരിടാൻ ഇരിക്കുന്ന UAE അവരുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളെ ഒക്കെ ഉൾപ്പെടുത്തിയാണ് UAE യുടെ ടീം. കൊറോണ കാലത്തിനു ശേഷം ആദ്യമായാണ് UAE ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് UAE സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. ഇന്ത്യക്ക് UAEക്ക് ഒപ്പം ഒമാനെതിരെയും സൗഹൃദ മത്സരമുണ്ട്.

The 29-member UAE national team squad:

Goalkeepers: Ali Khasif, Khaled Issa, Adel Al Hosani, Mohammed Al Shamsi, Fahd Al Dhanhani.

Defenders: Bandar Al-Ahbabi, Shaheen Abdel-Rahman, Walid Abbas, Mahmoud Khamis, Khalifa Al-Hammadi, Hassan Al-Mahrami, Al-Hassan Saleh, Salem Rashid.

Midfielders: Mohamed Al-Attas, Ali Salmeen, Abdullah Al-Naqbi, Yahya Nader, Abdullah Ramadan, Majed Hassan, Fabio de Lima, Khalfan Mubarak, Caio Canedo.

Forwards: Khalil Al Hammadi, Tahnoun Al Zaabi, Ali Saleh, Suhail Al Noubi, Ali Mabkhout, Sebastian Tigali, Zayed Al Ameri.

Advertisement