ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഏഴ് മത്സരങ്ങൾ

Newsroom

20230203 105318
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരാധകർക്ക് ഇന്ന് വലിയ ദിവസമാണ്. നിരവധി മികച്ച മത്സരങ്ങൾ ഇന്ന് നടക്കുന്നുണ്ട്. ഇന്നത്തെ ആദ്യ മത്സരത്തിൽ ലണ്ടൺ ഡാർബിയിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ചെൽസിക്കെതിരെ ഇറങ്ങും. 6 മണിക്കാണ് ഈ മത്സരം. രണ്ട് ടീമുകളും അത്ര നല്ല ഫോമിൽ അല്ല. 8.30ന് അഞ്ച് മത്സരങ്ങൾ ഉണ്ട്. ഒന്നാം സ്ഥാനക്കാരായ ആഴ്‌സണൽ വിജയ വഴിയിലേക്ക് തിരികെ വരാൻ നോക്കുമ്പോൾ ബ്രെന്റ്‌ഫോർഡ് ആണ് എതിരായി നിൽക്കുന്നത്.

രാത്രി 8.30നുള്ള മറ്റ് മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയണും, ഫുൾഹാം നോട്ടിംഗ്ഹാം ഫോറസ്റ്റും, ലെസ്റ്റർ സിറ്റി ടോട്ടൻഹാം ഹോട്‌സ്പറും, സതാംപ്ടൺ വോൾവ്‌സുമായും ഏറ്റുമുട്ടും. ഇന്നത്തെ അവസാന മത്സരത്തിൽ രാത്രി 11 മണിക്ക് എഎഫ്‌സി ബോൺമൗത്തിനെ ന്യൂകാസിൽ യുണൈറ്റഡ് നേരിടും.

20230205 021916

Fixtures:

West Ham United vs Chelsea (6:00pm)
Arsenal vs Brentford (8:30pm)
Crystal Palace vs Brighton & Hove Albion (8:30pm)
Fulham vs Nottingham Forest (8:30pm)
Leicester City vs Tottenham Hotspur (8:30pm)
Southampton vs Wolves (8:30pm)
AFC Bournemouth vs Newcastle United (11:00pm)

ഈ പ്രീമിയർ ലീഗ് മത്സരങ്ങളെല്ലാം സ്റ്റാർ സ്‌പോർട്‌സിലും ഹോട്ട്‌സ്റ്റാറിലും തത്സമയം സംപ്രേക്ഷണം ചെയ്യും.