ശ്രീലങ്ക ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഹസരംഗ നയിക്കും

Newsroom

Picsart 24 03 19 16 48 23 939
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്ക അവരുടെ ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. വനിന്ദു ഹസരംഗ ആണ് ക്യാപ്റ്റൻ. പരിക്ക് കാരണം ഐ പി എല്ലിൽ കളിക്കാതിരുന്ന ഹസരംഗ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ലെഫ്റ്റ് ആം സ്പിന്നിംഗ് ഓൾറൗണ്ടർ ദുനിത് വെല്ലലഗെ ടീമിൽ ഇടം നേടി. ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, ദസുൻ ഷനക എന്നി സീനിയർ താരങ്ങളും ടീമിൽ ഉണ്ട്.

ശ്രീലങ്ക 24 03 19 16 47 55 423

ടി20 ലോകകപ്പിൽ ബംഗ്ലാദേശ്, നേപ്പാൾ, നെതർലൻഡ്‌സ്, ദക്ഷിണാഫ്രിക്ക എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ശ്രീലങ്ക. ടൂർണമെൻ്റിലെ തങ്ങളുടെ ആദ്യ മത്സരത്തുൽ അവർ ജൂൺ 3 ന് ദക്ഷിണാഫ്രിക്കയെ നേരിടും.

Sri Lanka squad for 2024 T20 World Cup

Wanindu Hasaranga (capt), Charith Asalanka (vc), Kusal Mendis, Pathum Nissanka, Kamindu Mendis, Sadeera Samarawickrama, Angelo Mathews, Dasun Shanaka, Dhananjaya de Silva, Maheesh Theekshana, Dunith Wellalage, Dushmantha Chameera, Matheesha Pathirana, Nuwan Thushara, Dilshan Madushanka

Travelling reserves: Asitha Fernando, Vijayakanth Viyaskanth, Bhanuka Rajapaksa, Janith Liyanage