ഒമാനെയും അഫ്ഗാനെയും നേരിടാനുള്ള ഇന്ത്യൻ ടീമായി, സഹൽ, അനസ്, ആശിഖ് ടീമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മൂന്ന് മലയാളി താരങ്ങൾ ഇടം പിടിച്ചു. ഈ മാസം നടക്കുന്ന അഫ്ഗാനിസ്ഥാനെതിരെയും ഒമാനെതിരെയും ഉള്ള മത്സരത്തിനായുള്ള 26 അംഗ ടീമിനെയാണ് സ്റ്റിമാച് പ്രഖ്യാപിച്ചിരിക്കുന്നത്. അനസ് എടത്തൊടിക, ആഷിക് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നീ മലയാളികൾ ടീമിനൊപ്പം തുടരും.

പരിക്കേറ്റ ജിങ്കൻ ടീമിന് പുറത്താണ്.
അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് സമനില വഴങ്ങിയ ഇന്ത്യക്ക് ഈ വരുന്ന രണ്ട് മത്സരങ്ങൾ നിർണായകമാണ്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് ആകെ 2 പോയന്റ് മാത്രമേ ഗ്രൂപ്പിൽ ഉള്ളൂ.

സ്ക്വാഡ്;

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Dheeraj Singh Moirangthem

Defenders: Pritam Kotal, Nishu Kumar, Rahul Bheke, Anas Edathodika, Narender, Adil Khan, Sarthak Golui, Subhasish Bose, Mandar Rao Dessai

Midfielders: Udanta Singh, Jackichand Singh, Seiminlen Doungel, Raynier Fernandes, Vinit Rai, Sahal Abdul Samad, Pronay Halder, Anirudh Thapa, Lallianzuala Chhangte, Brandon Fernandes, Ashique Kuruniyan

Forwards: Sunil Chhetri, Manvir Singh, Farukh Choudhary