ലീഡ്സ് യുണൈറ്റഡിന് പുതിയ പരിശീലകൻ

- Advertisement -

മുൻ നോർവിച്ച് സിറ്റി താരം പോൾ ഹെക്കിംഗ്ബോട്ടം ലീഡ്സ് യുണൈറ്റഡിന്റെ പുതിയ ഹെഡ് കോച്ചായി ചുമതലയേറ്റു. ഇന്നാണ് ഹെക്കിംഗ്ബോട്ടവുമായി ലീഡ്സ് യുണൈറ്റഡ് കരാറിൽ എത്തിയത്. മുൻ ഹെഡ് കോച്ച് തോമസ് ക്രിസ്റ്റ്യൻസൺ കഴിഞ്ഞ ഞായറാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.

മുൻ ബ്രാൻസ്ലി പരിശീലകനാണ് പോൾ. ശനിയാഴ്ച നടക്കുന്ന ഷെഫീൽഡ് യുണൈറ്റഡിനെതിരായ മത്സരമാകും പോളിന്റെ ആദ്യ ചുമതല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement