കൊറോണ കാലത്തിനു ശേഷമുള്ള ഫുട്ബോൾ തീർത്തും പുതിയതായിരിക്കും

- Advertisement -

കൊറോണ കാലത്തിനു ശേഷം വരുന്ന ഫുട്ബോൾ തീർത്തും വ്യത്യാസമുള്ളതായിരിക്കും എന്ന് ഫിഫ പ്രസിഡന്റ് ഇൻഫനിറ്റോ. ഫുട്ബോൾ ലോകത്തെ മുഴുവൻ ഒരുമിപ്പിക്കുന്ന ഒന്നായിരിക്കും. ഫുട്ബോൾ മുമ്പ് നൽകിയതിനേക്കാൽ സന്തോഷം നൽകും. താരങ്ങളും ആരാധകരും ഫുട്ബോൾ ലോകം മുഴുവം അഹങ്കാരം കുറഞ്ഞ ലോകമായി മാറും. ഇൻഫന്റീനോ പറഞ്ഞു.

പെട്ടെന്ന് തന്നെ ഫുട്ബോൾ തിരികെ വരും എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഫുട്ബോൾ പുനരാരംഭിക്കുന്നതോടെ ലോകത്തിനൊരുമിച്ച് ഈ ദുസ്വപ്ന കാലഘട്ടത്തെ മറക്കാൻ ആകുമെന്നും ഇൻഫന്റീനോ പറഞ്ഞു.

Advertisement