Browsing Category

European Super League

The European Super League, officially The Super League, was a proposed seasonal club football competition that initially would have been contested by twenty European football clubs, twelve of them being the competition’s founding members. European Super League Football News Malayalam

റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നിവർക്ക് എതിരെ വലിയ നടപടി വരും, ബാക്കിയുള്ളവർക്ക് ചെറിയ പിഴ

യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്ന ക്ലബുകൾ വലിയ നടപടി നേരിടേണ്ടി വരും എന്ന് യുവേഫ അറിയിച്ചു. ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾ ഒഴികെ ബാക്കി 9 ക്ലബുകളും സൂപ്പർ ലീഗുമായി സഹകരിക്കില്ല എന്ന് അറിയിച്ചതായും തിരികെ…

യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്ന ക്ലബുകൾക്ക് എതിരെ വലിയ നടപടിക്ക് ഒരുങ്ങി യുവേഫ

യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്ന ക്ലബുകൾ വലിയ നടപടി നേരിടേണ്ടി വരും. 12 ക്ലബുകൾ ആയിരുന്നു യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയവുമായി വന്നത്. പ്രതിഷേധങ്ങൾ ഉയർന്നതോടെ 12ൽ എട്ടു ക്ലബുകളും സൂപ്പർ ലീഗിൽ നിന്ന് പിന്മാറാൻ…

“സൂപ്പർ ലീഗ് ഇല്ലാതായിട്ടില്ല, തൽക്കാലം നിർത്തിവെച്ചു എന്നു മാത്രം”

യൂറോപ്യൻ സൂപ്പർ ലീഗ് ഇല്ലാതായി എന്ന് ആരും കരുതണ്ട എന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ്. ചില പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് സൂപ്പർ ലീഗ് തൽക്കാലം നിർത്തിവെച്ചത് മാത്രമാണ്. കൂടുതൽ ചർച്ചകൾ നടത്തി സൂപ്പർ ലീഗ് തിരികെ വരും എന്ന് പെരസ് പറഞ്ഞു. സൂപ്പർ ലീഗ്…

ആരാധകരുടെ വിജയം, സമ്പന്ന ക്ലബുകൾ മുട്ടുമടക്കി, ആരംഭിക്കും മുമ്പ് തന്നെ സൂപ്പർ ലീഗ് ഇല്ലാതെ ആയി

സമ്പന്ന ക്ലബുകളുടെ മോഹങ്ങൾക്ക് തിരിച്ചടി. ആരാധകരുടെ പ്രതിഷേധങ്ങൾ ശക്തമായതോടെ യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് ഭൂരിഭാഗം ക്ലബുകളും പിന്മാറിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ആഴ്സണൽ, ചെൽസി, ടോട്ടനം എന്നീ ഇംഗ്ലീഷ്…

യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറാനൊരുങ്ങി ചെൽസി

യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറാനൊരുങ്ങി പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി. ഇംഗ്ലണ്ടിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറാനുള്ള തയ്യാറെടുപ്പുകൾ ചെൽസി തുടങ്ങിക്കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും…

സൂപ്പർ ലീഗിനെ എതിർത്ത് 14 പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്

ഇന്ന് നടന്ന പ്രീമിയർ ലീഗ് ക്ലബുകളുടെ മീറ്റിംഗിൽ 14 ക്ലബുകളും സൂപ്പർ ലീഗിനെതിരെ നിലപാട് എടുത്തു. സൂപ്പർ ലീഗിൽ പങ്കെടുക്കും എന്ന് പറഞ്ഞ ആറു ക്ലബുകൾ ഒഴികെ ബാക്കി എല്ലാ ക്ലബുകളും ഇന്ന് മീറ്റിംഗിൽ പങ്കെടുത്തു. ഈ ക്ലബുകൾ എല്ലാം സൂപ്പർ ലീഗിനെ…

യൂറോപ്യൻ സൂപ്പർ ലീഗിൽ ജെപി മോർഗന്റെ 6 ബില്ല്യൺ നിക്ഷേപം

പുതുതായി ആരംഭിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗിൽ അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ജെപി മോർഗന്റെ 6 ബില്ല്യൺ നിക്ഷേപം. വിവാദപരമായ യൂറോപ്യൻ സൂപ്പർ ലീഗിന്റെ പ്രഖ്യാപനം ഫുട്ബോൾ ലോകത്ത് പ്രകമ്പനം സൃഷ്ടിച്ചു. ഫിഫയുടെയും യുവേഫയുടേയും എതിർപ്പുകളെ…

സൂപ്പർ ലീഗിനെതിരെ റാഷ്ഫോർഡും രംഗത്ത്

യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ കൂടുതൽ താരങ്ങൾ രംഗത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ മാർക്കസ് റാഷ്ഫോർഡാണ് പുതുതായി സൂപ്പർ ലീഗിനെതിരെ പ്രതികരിച്ചത്. ട്വിറ്ററിൽ മാറ്റ് ബുസ്ബിയുടെ വാക്കുകൾ പങ്കുവെച്ച് കൊണ്ടായിരുന്നു റാഷ്ഫോർഡിന്റെ പ്രതികരണം. ഫാൻസ്…

“വിജയങ്ങൾ ഉറപ്പു നൽകുന്ന, പരാജയ ഭീതി വേണ്ടാത്ത ഒന്നും കായിക ഇനമായി അംഗീകരിക്കാൻ ആവില്ല”…

യൂറോപ്യൻ സൂപ്പർ ലീഗിനെ വിമർശിച്ച് പെപ് ഗ്വാർഡൊയോള. ഇങ്ങനെ ഒരു ലീഗിലേക്ക് എത്തിയത് എങ്ങനെ ആണെന്ന് സൂപ്പർ ലീഗിന്റെ പ്രസിഡന്റ് ഒന്ന് എല്ലാവരെയും പറഞ്ഞു മനസിലാക്കണം എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞു. വിജയങ്ങൾ ഉറപ്പു നൽകുന്ന…

സൂപ്പർ ലീഗിനെ കുറിച്ച് സംസാരിക്കാനില്ല എന്ന് സിദാൻ

വിവാദമായി കൊണ്ടിരിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗിനെ കുറിച്ചുള്ള് ചോദ്യങ്ങളിൽ നിന്ന് സിദാൻ ഒഴിഞ്ഞു മാറി. സൂപ്പർ ലീഗിനെ കുറിച്ച് സംസാരിക്കാനില്ല എന്നും സൂപ്പർ ലീഗ് തന്റെ വിഷയമല്ല എന്നും ക്ലബ് പ്രസിഡന്റ് ആണ് ഈ കാര്യത്തിൽ അഭിപ്രായം പറയേണ്ടത്…