U23 ഏഷ്യൻ കപ്പ് യോഗ്യത, നാല് മലയാളികൾ ഇന്ത്യൻ ടീമിൽ

Newsroom

Picsart 23 08 03 16 14 08 882
Download the Fanport app now!
Appstore Badge
Google Play Badge 1

AFC U-23 ഏഷ്യൻ കപ്പ്™ ഖത്തർ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള 28 കളിക്കാരുടെ ഇന്ത്യ‌ൻ സാധ്യതാ ടീം ഇന്ന് പ്രഖ്യാപിച്ചു. നാലു മലയാളി താര‌ങ്ങൾ ടീമിൽ ഇടം നേടി. കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സച്ചിൻ സുരേഷ്, ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം വിബിൻ മോഹനൻ, ഹൈദരാബാദ് എഫ് സിയുടെ അബ്ദു റബീഹ്, ഗോകുലം കേരളയുടെ അറ്റാക്കിംഗ് താരം സൗരവ് കെയും ആണ് ടീമിൽ ഉൾപ്പെട്ട മലയാളി താരങ്ങൾ.

Picsart 23 08 03 16 14 43 986

ആഗസ്റ്റ് 12-ന് ഭുവനേശ്വറിൽ സ്ക്വാഡ് അവരുടെ ക്യാമ്പ് ആരംഭിക്കും. 2023 സെപ്റ്റംബർ 6-12 തീയതികളിൽ ഡാലിയനിൽ നടക്കാനിരിക്കുന്ന യോഗ്യതാ മത്സരങ്ങളുടെ ഗ്രൂപ്പ് ജിയിൽ മാലിദ്വീപ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ആതിഥേയരായ ചൈന പിആർ എന്നിവയ്‌ക്കെതിരെ ആണ് ഇന്ത്യ കളിക്കേണ്ടത്‌.


AFC U23 Asian Cup™ Qatar 2024 Qualifiers probables list:

Goalkeepers: Sachin Suresh, Hrithik Tiwari, Prabhsukhan Singh Gill, Arsh Anwer Shaikh.

Defenders: Narender Gahlot, Hormipam Ruivah, Bikash Yumnam, Halen Nongtdu, Sanjeev Stalin, Sumit Rathi, Jitendra Singh, Abdul Rabeeh.

Midfielders: Thoiba Singh Moirangthem, Lalrinliana Hnamte, Jiteshwor Singh Yumkhaibam, Ayush Dev Chhetri, Vibin Mohanan, Brison Deuben Fernandes, Amarjit Singh Kiyam.

Forwards: Sourav K, Vikram Partap Singh, Parthib Gogoi, Rohit Danu, Ninthoinganba Meetei Khumanthem, Gurkirat Singh, Ayush Chhikara, Sivasakthi Narayanan, Suhail Ahmad Bhat.

Head Coach: Clifford Miranda.