FIFA World Cup

ഡി മറിയ ആദ്യ ഇലവനിൽ, ശക്തമായ ലൈനപ്പുമായി അർജന്റീന

ലോകകപ്പ് ഫൈനലിനായുള്ള് അർജന്റീന ലൈനപ്പും പ്രഖ്യാപിച്ചു. അവസാന മത്സരങ്ങളിൽ പരിക്ക് കാരണം ആദ്യ ഇലവനിൽ എത്താൻ ആകാതിരുന്ന ഡി മറിയ ഇന്ന് ആദ്യ ഇലവനിൽ തിരികെയെത്തിയിട്ടുണ്ട്. പരെദസിന് പകരമാണ് ഡി മറിയ ടീമിൽ എത്തിയത്. ലയണൽ മെസ്സിയും ഹൂലിയൻ ആൽവാരസും ആണ് അറ്റാക്കിൽ ഇന്നും ഇറങ്ങുന്നത്.

Argentina XI: Martinez; Molina, Romero, Otamendi, Tagliafico; De Paul, Enzo Fernández, Mac Allister; Di María, Messi, Julián Álvarez

France XI: Lloris; Koundé, Varane, Upamecano, Theo Hernández; Griezmann, Tchouaméni, Rabiot; Dembélé, Giroud, Mbappé