യു എ ഇക്ക് എതിരായ അഫ്ഗാനിസ്താൻ ടീം പ്രഖ്യാപിച്ചു, നബിയെ ഒഴിവാക്കി, റാഷിദ് ഖാൻ ക്യാപ്റ്റൻ

Newsroom

Picsart 23 02 16 01 23 27 014
Download the Fanport app now!
Appstore Badge
Google Play Badge 1

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരായ (യുഎഇ) വരാനിരിക്കുന്ന ടി20 ഐ പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചു. മുൻ ക്യാപ്റ്റൻ മുഹമ്മദ് നബിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. 2022 നവംബറിൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിനു ശേഷം നബി ടി20 ഫോർമാറ്റിലെ നായകസ്ഥാനം ഒഴിഞ്ഞിരുന്നു.

349990.4

നബിയുടെ അഭാവത്തിൽ റാഷിദ് ഖാനാണ് ടീമിനെ നയിക്കുക. എകദിന ടീമിലെ സ്ഥിരാംഗങ്ങൾ ആയ റഹ്മത്ത് ഷായെയും സഹിർ ഖാൻ പക്തീനെയും അഫ്ഗാൻ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 16നാണ് ടി20 പരമ്പര ആരംഭിക്കുക

Afghanistan squad
Rashid Khan (Capt), Rahmanullah Gurbaz (wk), Afsar Zazai, Azmatullah Omarzai, Fareed Ahmad, Fazalhaq Farooqi, Gulbadin Naib, Hazratullah Zazai, Ibrahim Zadran, Karim Janat, Mujeeb Ur Rahman, Najibullah Zadran, Naveen-ul-Haq, Nijat Masood, Noor Ahmad, Rahmat Shah, Sharafuddin Ashraf, Zahir Khan