ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്, ഇന്ത്യന്‍ ടീമിലേക്ക് സ്മൃതി മടങ്ങിയെത്തുന്നു

Sports Correspondent

Smritimandhana
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള വനിത ടി20 ലോകകപ്പിലെ ഇന്നത്തെ മത്സരത്തിൽ ബാറ്റിംഗ് തിര‍ഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്. ഇന്ത്യന്‍ ടീമിലേക്ക് സ്മൃതി മന്ഥാന മടങ്ങിയെത്തുമ്പോള്‍ ദേവിക് വൈദ്യയും ടീമിലേക്ക് എത്തും.

ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ വിജയം നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസിന് ഇംഗ്ലണ്ടിനെതിരെ പരാജയം ആയിരുന്നു ഫലം.

വെസ്റ്റിന്‍ഡീസ്: Hayley Matthews(c), Stafanie Taylor, Shemaine Campbelle, Shabika Gajnabi, Chinelle Henry, Chedean Nation, Afy Fletcher, Shamilia Connell, Rashada Williams(w), Karishma Ramharack, Shakera Selman

ഇന്ത്യ: Smriti Mandhana, Shafali Verma, Jemimah Rodrigues, Harmanpreet Kaur(c), Richa Ghosh(w), Deepti Sharma, Pooja Vastrakar, Devika Vaidya, Radha Yadav, Rajeshwari Gayakwad, Renuka Thakur Singh