ഡ്യൂറണ്ട് കപ്പിനായുള്ള മുംബൈ സിറ്റി സ്ക്വാഡ് പ്രഖ്യാപിച്ചു
ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഡ്യൂറണ്ട് കപ്പിൽ ആദ്യമായി പങ്കെടുക്കുന്ന മുംബൈ സിറ്റി ടൂർണമെന്റിനായി 26 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. ബക്കിങ്ഹാം നയിക്കുന്ന മുംബൈ സിറ്റി ശക്തമായ ടീമിനെ തന്നെയാണ് ഡ്യൂറണ്ട് കപ്പിൽ ഇറക്കുന്നത്. ദുബായിൽ നടന്ന 3 ആഴ്‌ചത്തെ പ്രീ-സീസൺ ക്യാമ്പിന് ശേഷം മുംബൈ സിറ്റി ഫസ്റ്റ് ടീമുമായി കൊൽക്കത്തയിലെത്തി, ഗോൾകീപ്പർ ഭാസ്‌കർ റോയ്, മിഡ്‌ഫീൽഡർ ഗ്രെഗ് സ്റ്റുവാർട്ട്, ഫോർവേഡ് ജോർഗെ പെരേര ഡയസ് എന്നിവരുൾപ്പെടെ ആറ് പുതിയ മുംബൈ സിറ്റി താരങ്ങൾ സ്ക്വാഡിൽ ഉണ്ട്.
FULL SQUAD
Goalkeepers
1 Phurba Lachenpa
13 Mohammad Nawaz
22 Bhaskar Roy
Defenders
2 Rahul Bheke
4 Amey Ranawade
5 Mehtab Singh
15 Sanjeev Stalin
17 Mandar Rao Dessai
18 Rostyn Griffiths
23 Vignesh Dakshinamurthy
25 Serigne Mourtada Fall
50 Huidrom Naocha Singh
Midfielders
8 Alberto Noguera
10 Ahmed Jahouh
14 Rowllin Borges
16 Vinit Rai
24 Greg Stewart
36 Asif Khan
43 PC Rohlupuia
45 Apuia Ralte
Forwards
6 Vikram Partap Singh
7 Lallianzuala Chhangte
9 Gurkirat Singh
28 Ayush Chhikara
29 Bipin Singh Thounaojam
30 Jorge Pereyra Díaz
Story Highlight: Mumbai City announce 26-man squad for Durand Cup 2022