Home Tags Basil Thampi

Tag: Basil Thampi

രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണറായി വിഷ്ണു വിനോദ്, വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിപ്പിച്ച് കേരളം

ഗുജറാത്തിനെ 210 റണ്‍സിന് എറിഞ്ഞിട്ട ശേഷം ലക്ഷ്യമായ 268 റണ്‍സെന്ന ശ്രമകരമായ ദൗത്യം തേടിയിറങ്ങിയ കേരളം വെടിക്കെട്ട് താരം വിഷ്ണു വിനോദിനെ ഓപ്പണറാക്കി പരീക്ഷിക്കുകയായിരുന്നു. കേരളത്തിന്റെ ഈ സീസണിലെ സ്ഥിരം ഓപ്പണര്‍ രാഹുല്‍...

ബേസില്‍ തമ്പിയ്ക്ക് അഞ്ച് വിക്കറ്റ്, ഗുജറാത്ത് 210 റണ്‍സിന് പുറത്ത്, കേരളത്തിന് 268 റണ്‍സ്...

കേരളത്തിനെതിരെ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 210 റണ്‍സിന് ഓള്‍ഔട്ട് ആയി ഗുജറാത്ത്. ബേസില്‍ തമ്പിയും ജലജ് സക്സേനയുമാണ് കേരള ബൗളര്‍മാരില്‍ തിളങ്ങിയത്. മത്സരത്തില്‍ 267 റണ്‍സ് ലീഡാണ് ഗുജറാത്ത് നേടിയത്. രണ്ടോളം ദിവസം...

ജലജ് സക്സേനയ്ക്ക് നാല് വിക്കറ്റ്, കേരളത്തിന് ത്രിപുരയ്ക്കെതിരെ 14 റണ്‍സ് വിജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ 14 റണ്‍സിന്റെ വിജയം കുറിച്ച് കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിന്‍ ബേബിയുടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 191 റണ്‍സ്...

ദുലീപ് ട്രോഫി ടീമില്‍ ഇടം പിടിച്ച് കേരള താരങ്ങള്‍

ദുലീപ് ട്രോഫി 2019-20 സീസണിലേക്കുള്ള ഇന്ത്യ ബ്ലൂ, ഗ്രീന്‍, റെഡ് ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ടീമില്‍ ഇടം പിടിച്ച് കേരള താരങ്ങളായ ജലജ് സക്സേന, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവര്‍. ബേസില്‍ തമ്പിയും...

കേരള ടീമിന്റെ മുഖമുദ്രയായി മാറി പേസ് ബൗളിംഗ് അറ്റാക്ക്

സന്ദീപ് വാര്യറും ബേസില്‍ തമ്പിയും - ഇവരെ ഇപ്പോള്‍ താരതമ്യം ചെയ്യപ്പെടുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ബൗളിംഗ് പെയറുകളുമായിട്ടാണ്. ഇരുവരും രണ്ട് എന്‍ഡുകളില്‍ നിന്ന് പന്തെറിയുമ്പോള്‍ ഏത് അന്താരാഷ്ട്ര പേസ് ബൗളര്‍മാരും എതിര്‍...

കേരളമെ ഇത് ചരിത്രം, 61 വര്‍ഷത്തില്‍ ആദ്യമായി രഞ്ജി ട്രോഫി സെമി ഫൈനലില്‍

ബേസില്‍ തമ്പിയും സന്‍ദീപ് വാര്യറും ഗുജറാത്തിനെ വരിഞ്ഞു മുറുക്കിയപ്പോള്‍ രഞ്ജി ട്രോഫിയിലെ സെമി ഫൈനല്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി കേരളം. 81 റണ്‍സിനു ഗുജറാത്തിനെ ഓള്‍ഔട്ട് ആക്കി 113 റണ്‍സിന്റെ വിജയമാണ്...

ഇരട്ട പ്രഹരവുമായി ബേസില്‍, ആദ്യ ഓവറുകളില്‍ തന്നെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് ഗുജറാത്ത്

ചരിത്ര നിമിഷങ്ങള്‍ക്ക് വയനാട് കൃഷ്ണഗിരി സ്റ്റേഡിയം സാക്ഷിയായേക്കുമെന്ന പ്രതീക്ഷകള്‍ നല്‍കി ഗുജറാത്തിനെതിരെ മൂന്നാം ദിവസം മേല്‍ക്കൈ നേടി കേരളം. ആദ്യ ഓവറുകളില്‍ തന്നെ നാല് ഗുജറാത്ത് ബാറ്റ്സ്മാന്മാരെ മടക്കി അയയ്ച്ച് കേരളം മത്സരത്തില്‍...

ബേസില്‍ തമ്പി ടോപ് സ്കോറര്‍, കേരളം 185 റണ്‍സിനു പുറത്ത്

ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം 185 റണ്‍സിനു പുറത്ത്. ബേസില്‍ തമ്പി 37 റണ്‍സുമായി ടോപ് സ്കോറര്‍ ആയ മത്സരത്തില്‍ 26 റണ്‍സ് നേടിയ രാഹുലും 25 റണ്‍സ് നേടിയ വിനൂപ...

ഇന്നിംഗ്സ് ജയം സ്വന്തമാക്കി കേരളം

ഡല്‍ഹിയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു ഇന്നിംഗ്സ് ജയം. ആദ്യ ഇന്നിംഗ്സില്‍ ഡല്‍ഹിയെ 139 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം ഡല്‍ഹി രണ്ടാം ഇന്നിംഗ്സില്‍ 154 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍...

സന്ദീപും ബേസിലും കസറി, തമിഴ്നാട് 268 റണ്‍സിനു ഓള്‍ഔട്ട്

249/6 എന്നി നിലയില്‍ നിന്ന് 268 റണ്‍സിനു തമിഴ്നാടിനെ ഓള്‍ഔട്ട് ആക്കി കേരളം. 92 റണ്‍സ് നേടി ഷാരൂഖ് ഖാന്‍ പുറത്താകാതെ നിന്നുവെങ്കിലും ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തി സന്ദീപ് വാര്യറും ബേസില്‍ തമ്പിയും...

തമിഴ്നാടിനെ തകര്‍ത്ത് ബേസില്‍ തമ്പിയും സന്ദീപ് വാര്യറും, ആദ്യ പ്രഹരങ്ങള്‍ക്ക് ശേഷം തിരിച്ചു കയറിയ...

കേരളത്തിന്റെ ആദ്യ പ്രഹരങ്ങളില്‍ തകര്‍ന്ന് തമിഴ്നാട്. 31/4 എന്ന നിലയിലേക്ക് വീണ ടീം ഒന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടാം പന്തില്‍ അഭിനവ്...

ഇരട്ട ശതകത്തിനു ഏഴ് റണ്‍സ് അകലെ എത്തി വിഷ്ണു വിനോദ്, ജയിക്കുവാന്‍ മധ്യ പ്രദേശ്...

കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 455 റണ്‍സിനു അവസാനിച്ചു. മത്സരത്തില്‍ ഇപ്പോള്‍ കേരളത്തിനു 190 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. ബേസില്‍ തമ്പി 57 റണ്‍സ് നേടി പുറത്തായപ്പോള്‍ വിഷ്ണു വിനോദ് തന്റെ ഇരട്ട ശതകത്തിനു...

അവിശ്വസനീയം ഈ തിരിച്ചുവരവ്, വിഷ്ണു വിനോദിനും സച്ചിന്‍ ബേബിയ്ക്കും ബിഗ് സല്യൂട്ട്

ആദ്യ ഇന്നിംഗ്സില്‍ 63 റണ്‍സിനു ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സില്‍ 8 റണ്‍സിനിടെ നഷ്ടമായത് 4 മുന്‍ നിര വിക്കറ്റുകള്‍. എന്നിട്ടും കേരളം കീഴടങ്ങാതെ പോരാടി, സച്ചിന്‍ ബേബിയിലൂടെയും വിഷ്ണു വിനോദിലൂടെയും. ലീഡ് 125...

അഞ്ച് വിക്കറ്റുമായി സന്ദീപ് വാര്യര്‍, കേരളത്തിനു ജയിക്കുവാന്‍ 41 റണ്‍സ്

രഞ്ജിയിലെ മികവ് എവേ മത്സരത്തിലും തുടര്‍ന്ന് കേരളം. ബംഗാളിനെ രണ്ടാം ഇന്നിംഗ്സില്‍ 184 റണ്‍സിനു പുറത്താക്കിയാണ് കേരളം മത്സരത്തില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കിയത്. സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് നേടിയ ഇന്നിംഗ്സില്‍ ബംഗാളിനു...

ദുലീപ് ട്രോഫി: ബേസില്‍ തമ്പി ഇന്ത്യ ബ്ലൂവില്‍

ദുലീപ് ട്രോഫിയ്ക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു. പാര്‍ത്ഥിവ് പട്ടേല്‍, ഫസല്‍ അഹമ്മദ്, അഭിനവ് മുകുന്ദ് എന്നിവര്‍ യഥാക്രമം ഇന്ത്യ ഗ്രീന്‍, ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ് എന്നീ ടീമുകളെ നയിക്കും. ഓഗസ്റ്റ് 17നാണ് മത്സരങ്ങള്‍...
Advertisement

Recent News