Tag: Kerala
സീനിയര്‍ വനിത ടി20 ട്രോഫി, ശക്തരായ റെയിൽവേസിനെതിരെ ക്വാര്‍ട്ടറിൽ കേരളത്തിന് പരാജയം
സീനിയര്‍ വനിത ടി20 ട്രോഫിയിൽ കേരളത്തിന് ക്വാര്‍ട്ടറിൽ പരാജയം. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റെയിൽസേവ് 166/6 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന് 20 ഓവറിൽ 95 റൺസാണ് 9...
ഇന്റര്‍ സ്റ്റേറ്റ് ടി20യ്ക്കായുള്ള കേരളത്തിന്റെ സീനിയര്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്റര്‍ സ്റ്റേറ്റ് ടി20 മത്സരങ്ങള്‍ക്കായുള്ള കേരളത്തിന്റെ സീനിയര്‍ വനിത ടീമിനെ പ്രഖ്യാപിച്ചു. സജനയാണ് ടീം ക്യാപ്റ്റന്‍. മിന്നു മണി വൈസ് ക്യാപ്റ്റന്‍. രാജസ്ഥാന്, മഹാരാഷ്ട്ര, ആന്ധ്ര, മേഘാലയ, ഹൈദ്രാബാദ് എന്നിവരുമാണ് കേരളത്തിന്റെ മത്സരം.
ഈ...
സച്ചിൻ ബേബിയുടെ വിക്കറ്റിന് ശേഷം കേരളത്തിന്റെ താളം തെറ്റി
മധ്യ പ്രദേശിന്റെ കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ കേരളത്തിന് ക്വാര്‍ട്ടര്‍ കടക്കാനാകില്ല. ഒരു ഘട്ടത്തിൽ 369/2 എന്ന നിലയിൽ നിന്ന് സച്ചിന് ബേബിയെ നഷ്ടമായപ്പോള്‍ കേരളം അതു വരെ കോഷ്വന്റിൽ കേരളം മുന്നിലായിരുന്നുവെങ്കിലും മൂന്നാം...
സെഞ്ച്വറി തികച്ച് രാഹുൽ, സച്ചിന് ബേബിയ്ക്ക് അര്‍ദ്ധ ശതകം
മധ്യ പ്രദേശിന്റെ പടുകൂറ്റന്‍ സ്കോര്‍ ആയി 585/9 എന്ന സ്കോര്‍ പിന്തുടരുന്ന കേരളം 104 ഓവര്‍ പിന്നിടുമ്പോള്‍ 296/2 എന്ന നിലയിൽ. 111 റൺസുമായി രാഹുൽ പുരാത്തിയും 65 റൺസ് നേടി സച്ചിന്...
മുന്നിലുള്ളത് റൺ മല, ബാറ്റിംഗിനായി കേരളം ഇനിയും കാത്തിരിക്കണം
രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ അതിശക്തമായ നിലയിൽ മധ്യ പ്രദേശ്. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോളും ബാറ്റിംഗ് തുടരുന്ന മധ്യ പ്രദേശ് 474/5 എന്ന നിലയിലാണ്.
224 റൺസ് നേടിയ യഷ് ദുബേയാണ് കേരള...
കേരളത്തിന് രക്ഷയില്ല, മധ്യ പ്രദേശ് കൂറ്റന്‍ സ്കോറിലേക്ക്
യഷ് ദുബേയുടെയും രജത് പടിദാറിന്റെയും ശതകങ്ങളുടെ ബലത്തിൽ കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മധ്യ പ്രദേശ്. മത്സരത്തിന്റെ രണ്ടാം ദിവസം ടീമുകള്‍ ലഞ്ചിനായി പിരിയുമ്പോള്‍ കേരളത്തിന്റെ എതിരാളികള്‍ 314/2 എന്ന നിലയിലാണ്.
146 റൺസുമായി...
തുടർച്ചയായി മൂന്ന് രഞ്ജി ട്രോഫി ഇന്നിങ്സിൽ സെഞ്ച്വറി!! കളിക്കുന്നത് മൂന്നാം ഫസ്റ്റ് ക്ലാസ് മത്സരം...
കേരള ക്രിക്കറ്റ് ഇത്ര പ്രതീക്ഷയോടെ ഒരു താരത്തെയും അടുത്ത് ഒന്നും ഇങ്ങനെ ഉറ്റു നോക്കിയിട്ടുണ്ടാകില്ല. പാലക്കാടു നിന്നുള്ള 23കാരൻ രോഹൻ കേരള ക്രിക്കറ്റിന് അത്ര വലിയ പ്രതീക്ഷയാണ്. ഇന്ന് ഗുജറാത്തിനെതിരെ കേരളത്തിനെ വിജയത്തിലേക്ക്...
അഭിമാനിക്കാം കേരളം!! ഗുജറാത്തിനെതിരെ ഗംഭീര വിജയം!! ചരിത്രം കുറിച്ച് രോഹൻ എസ് കുന്നുമ്മൽ
രഞ്ജി ട്രോഫിയിൽ നാലാം ദിനം നാടകീയമായി വിജയം സ്വന്തമാക്കി കേരളം. ഇന്ന് ഗുജറാത്തിനെതിരെ രണ്ടാം ഇന്നിങ്സിന് ഇറങ്ങുമ്പോൾ കേരളത്തിന് 41 ഓവറിൽ 214 റൺസ് വേണമായിരുന്നു വിജയിക്കാൻ. രോഹൻ എസ് കുന്നുമ്മലിന്റെ സമ്മർദ്ദങ്ങൾ...
ഗുജറാത്തിനെ എറിഞ്ഞിട്ടു, കേരളത്തിന് വിജയിക്കാൻ 214 റൺസ്
രഞ്ജി ട്രോഫിയിൽ നാലാം ദിനം ലഞ്ച് കഴിഞ്ഞപ്പോഴേക്കും കേരളം ഗുജറാത്തിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിങ്സ് ഇന്ന് 128/5 എന്ന നിലയിൽ തുടങ്ങിയ ഗുജറാത്തിനെ കേരളം 264 റൺസിനാണ് ആൾ ഔട്ട്...
രണ്ടാം ഇന്നിങ്സിലും കേരളത്തിന്റെ ഗംഭീര ബൗളിംഗ്, ഗുജറാത്ത് പതറുന്നു
രഞ്ജി ട്രോഫിയിൽ മൂന്നാം ദിനം അവസാനിക്കുമ്പോൾ കേരളം ശക്തമായ നിലയിൽ. രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് തുടങ്ങിഉഅ ഗുജറാത്ത് 128/5 എന്ന നിലയിലാണ് ഉള്ളത്. അവർക്ക് 77 റൺസിന്റെ ലീഡാണ് ഇപ്പോൾ ഉള്ളത്. 84...
51 റൺസ് ലീഡ് സ്വന്തമാക്കി കേരളം, 439 റൺസിന് ഓൾഔട്ട്
ഗുജറാത്തിനെതിരെ കേരളത്തിന് 51 റൺസ് ലീഡ്. ഇന്ന് ലഞ്ചിന് പിരിയുമ്പോള്‍ കേരളം 409/8 എന്ന നിലയിലായിരുന്നു കേരളം. 439 റൺസാണ് കേരളം നേടിയത്. 30 റൺസ് കൂടിയാണ് കേരളം പിന്നീട് നേടിയത്.
113 റൺസ്...
ലീഡ് നേടി കേരളം, ഉശിരന്‍ ഇന്നിംഗ്സുമായി വിഷ്ണു വിനോദ്
വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ഗുജറാത്തിനെതിരെ രഞ്ജി ട്രോഫിയിൽ ലീഡ് നേടി കേരളം. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച കേരളം 409/8 റൺസാണ് ലഞ്ചിന് പിരിയുമ്പോള്‍ നേടിയത്. 21...
നിധീഷിന് 5, ബേസിൽ തമ്പിയ്ക്ക് 4, ഗുജറാത്ത് 388 റൺസിന് ഓൾഔട്ട്
രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരള ബൗളര്‍മാരുടെ ശക്തമായ തിരിച്ചുവരവ്. രണ്ടാം ദിവസം 334/6 എന്ന നിലയിൽ പുനരാരംഭിച്ച ശേഷം ഗുജറാത്തിനെ 388 റൺസിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു കേരളം.
ഹെത് പട്ടേൽ 185 റൺസ് നേടി...
തുടക്കം തകര്‍ച്ചയോടെ, പിന്നെ തിരിച്ചുവരവ്!!! കേരളത്തിനെതിരെ ശക്തമായ നിലയിൽ ഗുജറാത്ത്
കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ മികച്ച സ്കോര്‍ നേടി ഗുജറാത്ത്. ഇന്ന് ആരംഭിച്ച മത്സരത്തിൽ കേരളം ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പുറത്താകാതെ 146 റൺസ് നേടിയ ഹെത് പട്ടേലും 120 റൺസ്...
ആറാം വിക്കറ്റിലെ കൂട്ടുകെട്ട് കേരളത്തിന് തലവേദനയാകുന്നു
രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ ഗുജറാത്തിന് എതിരായ മത്സരം ആദ്യ ദിവസം ചായക്ക് പിരിഞ്ഞു. ആദ്യം ബാറ്റുചെയ്യുന്ന ഗുജറാത്ത് ഇപ്പോൾ 195/5 എന്ന നിലയിലാണ് ഉള്ളത്. മികച്ച ബൗളിംഗ് കാഴ്ചവെച്ച കേരളം 33 റൺസ്...