ടോസ് ഇന്ത്യയ്ക്ക്, ബംഗ്ലാദേശിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു
അണ്ടര്‍ 19 ലോകകപ്പിലെ ഇന്നത്തെ ക്വാര്‍ട്ടറിൽ ബംഗ്ലാദേശിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫൈനലില്‍ വിജയം നേടുവാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നു. ഇത്തവണ അത് സാധിക്കുമോ അതോ ഇന്ത്യ പകരം വീട്ടുമോ എന്നാണ് ഏവരും നോക്കുന്നത്.
ബംഗ്ലാദേശ് : Mahfijul Islam, Iftakher Hossain Ifti, Prantik Nawrose Nabil, Aich Mollah, Md Fahim(w), Ariful Islam, SM Meherob, Rakibul Hasan(c), Ashiqur Zaman, Tanzim Hasan Sakib, Ripon Mondol
ഇന്ത്യ: Angkrish Raghuvanshi, Harnoor Singh, Shaik Rasheed, Yash Dhull(c), Raj Bawa, Siddarth Yadav, Kaushal Tambe, Dinesh Bana(w), Vicky Ostwal, Rajvardhan Hangargekar, Ravi Kumar