രണ്ട് വിക്കറ്റ് നഷ്ടത്തിന് ശേഷം തിരിച്ചുവരവിന്റെ പാതയില്‍ ഇംഗ്ലണ്ട്

ആഷസിലെ ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 76/2 എന്ന നിലയില്‍. ജോഷ് ഹാസല്‍വുഡ് ഇരട്ട വിക്കറ്റുമായി ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കിയെങ്കിലും റോറി ബേണ്‍സും ജോ ഡെന്‍ലിയും ചേര്‍ന്ന് അര്‍ദ്ധ ശതക കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. റോറി ബേണ്‍സ് 34 റണ്‍സും ജോ ഡെന്‍ലി 27 റണ്‍സും നേടി നില്‍ക്കുകയാണ് ക്രീസില്‍.

ജേസണ്‍ റോയ് പൂജ്യത്തിന് പുറത്തായപ്പോള്‍ ജോ റൂട്ട് 14 റണ്‍സാണ് നേടിയത്.

Previous articleഒന്നാം ഇന്നിംഗ്സ് ലീഡിനായുള്ള പിടിവലി തുടരുന്നു, അജാസ് പട്ടേലിന്റെ പ്രഹരങ്ങള്‍ക്കിടയില്‍ പിടിച്ച് നിന്ന് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്
Next articleയുവേഫയുടെ മികച്ച താരം!! മെസ്സി, റൊണാൾഡോ, വാൻ ഡൈക് പോരാട്ടം