ഷമിയും സൂര്യയും ആദ്യ ഇലവനിൽ, ഇന്ത്യക്ക് ടോസ്

Newsroom

Picsart 23 10 22 13 39 29 360
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലൻഡിന് എതരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ രോഹിത് ശർമ്മ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ഹാർദിക് പാണ്ഡ്യ ഇല്ലാത്തത് കൊണ്ട് ഇന്ത്യ ആദ്യ ഇലവനിൽ രണ്ട് മാറ്റങ്ങൾ വരുത്തി. ഹാർദികും ശാർദുലും ഇന്ന് ടീമിൽ ഇല്ല. പകരം മുഹമ്മദ് ഷമിയെയും സൂര്യകുമാർ യാദവിനെയും ഇന്ത്യ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. ഇരുവരുടെയും ഈ ലോകകപ്പിലെ ആദ്യ മത്സരമാകും ഇത്.

ഇന്ത്യ 23 09 23 10 30 43 283

Teams:

India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Suryakumar Yadav, Ravindra Jadeja, Kuldeep Yadav, Jasprit Bumrah, Mohammed Shami, Mohammed Siraj

New Zealand (Playing XI): Devon Conway, Will Young, Rachin Ravindra, Daryl Mitchell, Tom Latham(w/c), Glenn Phillips, Mark Chapman, Mitchell Santner, Matt Henry, Lockie Ferguson, Trent Boult