അയര്‍ലണ്ടിനെതിരെയുള്ള ടി20 പരമ്പര സ്കോട്ട്‍ലാന്‍ഡിനെ കാത്റിന്‍ ബ്രൈസ് നയിക്കും

Kathyrnbryce
- Advertisement -

അയര്‍ലണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ സ്കോട്ട്‍ലാന്‍ഡ് വനിതകളെ കാത്റിന്‍ ബ്രൈസ് നയിക്കും. മേയ് 23 മുതലാണ് നാല് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിയ്ക്കുക. 2019ല്‍ ടി20 ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം ഇരു ടീമുകളുടെയും ആദ്യ അന്താരാഷ്ട്ര മത്സരം കൂടിയാകും ഇത്.

ആദ്യം പരമ്പര സ്പെയിനില്‍ നടക്കുമെന്നാണ് കരുതിയതെങ്കിലും കോവിഡ് സാഹചര്യം കാരണം വേദി മാറുകയായിരുന്നു.

സ്കോട്ട്‍ലാന്‍ഡ് :Kathryn Bryce (captain), Sarah Bryce (vice-captain), Becky Glen, Lorna Jack, Abbi Aitken-Drummond, Ikra Farooq, Abtaha Maqsood, Samantha Haggo Katie Mcgill, Priyanaz Chatterji, Ailsa Lister, Katherine Fraser, Ellen Watson, Megan McColl.

Advertisement