Tag: Scotland
സ്കോട്ലാന്ഡ് താരത്തെ സ്വന്തമാക്കി സസ്സെക്സ്, ടി20 ബ്ലാസ്റ്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കും
സ്കോട്ലാന്ഡ് താരം കാലം മക്ലോഡിനെ സ്വന്തമാക്കി സസ്സെക്സ്. ശേഷിക്കുന്ന ടി20 ബ്ലാസ്റ്റ് മത്സരങ്ങളിലേക്കാണ് താരത്തിന്റെ സേവനം ഇനി ഉപയോഗിക്കുക. സ്കോട്ലാന്ഡിനായി 49 ടി20യും 66 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് സസ്സെക്സിനൊപ്പമെത്തുന്നത്. സസ്സെക്സിന്റെ ഫില്‍...
പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കാനായി ഓസ്ട്രേലിയയും ന്യൂസിലാണ്ടും സ്കോട്ലാന്ഡില് എത്തുന്നു
2020 സമ്മറില്‍ സ്കോട്ലാന്ഡില് പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കാനായി ഓസ്ട്രേലിയയും ന്യൂസിലാണ്ടും എത്തുന്നു. ഇംഗ്ലണ്ട് ടൂറിന് മുമ്പായി ജൂണ്‍ 29ന് ഏക ടി20യില്‍ പങ്കെടുക്കാനായാണ് ഓസ്ട്രേലിയ എത്തുന്നതെങ്കില്‍ ന്യൂസിലാണ്ട് ഒരു ഏകദിനവും ടി20യും...
സ്കോട്ലാന്ഡിന്റെ അണ്ടര്‍ 19 ലോകകപ്പ് ടീം പ്രഖ്യാപിച്ചു
അണ്ടര്‍ 19 ലോകകപ്പിനുള്ള സ്കോട്ലാന്ഡ് ടീം പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്പ് യോഗ്യത റൗണ്ടില്‍ അപരാജിതരായി നീങ്ങിയ സ്കോട്ലാന്ഡ് ഗ്രൂപ്പ് സിയില്‍ ബംഗ്ലാദേശ്, പാക്കിസ്ഥാന്, സിംബാബ്വേ എന്നിവര്‍ക്കൊപ്പമാണ് കളിക്കുക. ജനുവരി...
പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല, എന്നാല്‍ ആദ്യ കടമ്പ കടക്കാനായി
തങ്ങള്‍ക്ക് ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ വേണ്ടത്ര മികവ് പുലര്‍ത്താനായില്ലെങ്കിലും യോഗ്യത നേടാനായി എന്നത് വലിയ കാര്യം തന്നെയാണെന്ന് വ്യക്തമാക്കി ടീമംഗമായ കാലം മക്ലോഡ്. ഇന്ന്
യുഎഇയ്ക്കെതിരെ 90 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി...
ഒരു റണ്‍സ് ജയം, ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്
സ്കോട്ലാന്ഡിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്. ഇന്നലത്തെ മത്സരത്തിന് മുമ്പ് ഇരു ടീമുകള്‍ക്കും എട്ട് പോയിന്റ് വീതമായിരുന്നുവെങ്കിലും ഒരു റണ്‍സ് വിജയം അയര്‍ലണ്ടിനെ ചാമ്പ്യന്മാരാക്കി. ഇന്നലെ ആദ്യം...
സ്കോട്ലാന്ഡിനെയും നെതര്ലാണ്ടിനെയും ടി20 പരമ്പരയില്‍ ആതിഥേയത്വം വഹിക്കാനൊരുങ്ങി അയര്‍ലണ്ട്
മലാഹൈഡില്‍ സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന ത്രിരാഷ്ട്ര ടി20 മത്സരത്തില്‍ അയര്‍ലണ്ടിനൊപ്പം സ്കോട്ലാന്ഡും നെതര്ലാണ്ടും കളിക്കും. യൂറോ ടി20 സ്ലാം ഉപേക്ഷിച്ചതോടെയാണ് അയര്‍ലണ്ടിന് ഈ സമയത്ത് ടി20 പരമ്പര സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത്. പരമ്പര ഒക്ടോബറില്‍...
മഴ നിയമത്തില്‍ വിജയം കരസ്ഥമാക്കി ശ്രീലങ്ക
സ്കോട്ലാന്ഡിനെതിരെ 35 റണ്‍സ് വിജയം കരസ്ഥമാക്കി ശ്രീലങ്ക. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 322 റണ്‍സ് എട്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയ ശേഷം മഴ വില്ലനായി എത്തിയതോടെ മത്സരം...
ശ്രീലങ്കയ്ക്കെതിരെയുള്ള സ്കോട്ലാന്ഡ് സ്ക്വാഡ് പ്രഖ്യാപിച്ചു
മേയ് 18, 21 തീയ്യതികളില്‍ എഡിന്‍ബര്‍ഗില്‍ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന രണ്ട് ഏകദിനങ്ങള്‍ക്കുള്ള സ്കോട്ലാന്ഡിന്റെ ടീം പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തിനു ശേഷം ടീമിലേക്ക് ഡയലന്‍ ബഡ്ജിനെ തിരിച്ചു വിളിച്ചിരിക്കുകയാണ് സ്കോട്ലാന്ഡ്. അഫ്ഗാനിസ്ഥാനെിരെ കളിച്ച ടൂര്‍ണ്ണമെന്റില്‍...
24 റണ്‍സിനു ഓള്‍ഔട്ട് ആയി ഒമാന്‍, അഞ്ച് താരങ്ങള്‍ പൂജ്യത്തിനു പുറത്ത്
ലിസ്റ്റ് എ മത്സരത്തില്‍ സ്കോട്ലാന്ഡിനെതിരെ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി ഒമാന്‍. ഇന്ന് ടോസ് നേടിയ സ്കോട്ലാന്ഡ് ഒമാനെ ബാറ്റിംഗിനയയ്ച്ച ശേഷം വെറും 17.1 ഓവറില്‍ 24 റണ്‍സിനു പുറത്താക്കുകയായിരുന്നു. 15 റണ്‍സ് നേടിയ...
സ്കോട്ലാന്ഡിനു പുതിയ കോച്ച്, ഷെയിന്‍ ബര്‍ഗര്‍
ഷെയിന്‍ ബര്‍ഗര്‍ സ്കോട്ലാന്ഡിന്റെ പുതിയ കോച്ചായി നിയമിക്കപ്പെട്ടു. ഗ്രാന്റ് ബ്രാഡ്ബേണ്‍ സെപ്റ്റംബര്‍ 2018 സ്ഥാനം ഒഴിഞ്ഞ് ശേഷം താത്കാലിക കോച്ചായിരുന്നു ടോബി ബെയിലിയില്‍ നിന്നാണ് പുതിയ ചുമതല ഷെയിന്‍ ബര്‍ഗര്‍ ഏറ്റെടുക്കുക. 2002-2015...
2019ല്‍ ശ്രീലങ്കയുടെ സ്കോട്ലാന്ഡ് പര്യടനം
മേയ് 2019ല്‍ ശ്രീലങ്ക ഏകദിനങ്ങള്‍ക്കായി സ്കോട്ലാന്ഡിലേക്ക്. ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പാണ് ശ്രീലങ്ക സ്കോട്ലാന്ഡില് എത്തുന്നത്. ക്രിക്കറ്റ് സ്കോട്ലാന്ഡ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. മേയ 18, 21 തീയ്യതികളില്‍ നടക്കുന്ന...
സ്കോട്ട്ലാന്‍ഡ് മുഖ്യ കോച്ചായിരുന്നു ഗ്രാന്റ് ബ്രാഡ്ബര്ണ് ഇനി പാക്കിസ്ഥാന് ഫീല്‍ഡിംഗ് കോച്ച്
നാല് വര്‍ഷത്തോളം സ്കോട്ലാന്ഡിന്റെ മഉഖ്യ കോച്ചായിരുന്നു ഗ്രാന്റ് ബ്രാഡ്ബര്ണ് ഇനി പാക്കിസ്ഥാന്റെ ഫീല്‍ഡിംഗ് കോച്ച്. യുഎഇയില്‍ നടക്കുന്ന ഏഷ്യ കപ്പ് 2018ലെ പാക്കിസ്ഥാന് സ്ക്വാഡിനൊപ്പം ഈ 52 വയസ്സുകാരന് മുന്‍ ന്യൂസിലാണ്ട് താരം...
അയര്‍ലണ്ടിനൊപ്പം ബംഗ്ലാദേശും ലോക ടി20യ്ക്ക്
വനിത ലോക ടി20 യോഗ്യത ഉറപ്പാക്കി ബംഗ്ലാദേശ്. ഇന്ന് നടന്ന രണ്ടാം സെമിയില്‍ സ്കോട്ലാന്ഡിനെ 49 റണ്‍സിനു പരാജയപ്പെടുത്തിയാണ് നിലവിലെ ഏഷ്യന്‍ ടി20 ചാമ്പ്യന്മാര് യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത ടീം...
ത്രിരാഷ്ട്ര പരമ്പര സ്കോട്ലാന്ഡ് ജേതാക്കള്‍
പരമ്പരയിലെ അവസാന മത്സരത്തില്‍ നെതര്‍ലാണ്ട്സിനെ 115 റണ്‍സിനു പരാജയപ്പെടുത്തി കൂറ്റന്‍ വിജയവുമായി പരമ്പര സ്വന്തമാക്കി സ്കോട്ലാന്ഡ്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലാന് 221/3 എന്ന സ്കോര്‍ നേടിയപ്പോള്‍ 14ാം ഓവറില്‍ നെതര്‍ലാണ്ട്സ് 106...
ആ സ്റ്റംപ് ഇനി ലേലത്തിനു, ലഭിക്കുന്ന തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്
ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം നേടി സ്കോട്ലാന്ഡ് വിജയത്തില്‍ ഉപയോഗിച്ച സ്റ്റംപ് ലേലത്തിനു വയ്ക്കുമെന്ന് അറിയിച്ച് സ്കോട്ലാന്ഡ്. മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അവസാന ഓവറില്‍ 6 റണ്‍സിന്റെ വിജയമാണ് സ്കോട്ലാന്ഡ് നേടിയത്. ജോര്‍ജ്ജ് മുന്‍സേ, പ്രെസ്റ്റണ്...