ടോസ്സ് നേടിയ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ബൗളിംഗിനയച്ചു

jithinvarghese

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന‌മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. മഴ ഭീഷണിയില്ലാതെ തെളിഞ്ഞ കാലാവസ്ഥയിൽ 100 ഓവറും തിർക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. മഴ വില്ലനായ ആദ്യ ഏകദിന മത്സരം ഉപേക്ഷിക്കുകയായിരുന്നു. അന്ന് ടോസ്സ് നേടിയ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ബാറ്റിംഗിനയെച്ചെങ്കിലും 13 ഓവർ മാത്രമാണ് മത്സരം നടന്നത്. ഒടുവിൽ കനത്ത മഴയെതുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.

സ്ക്വാഡ്

ഇന്ത്യ : Rohit Sharma, Shikhar Dhawan, Virat Kohli(c), Shreyas Iyer, Rishabh Pant(w), Kedar Jadhav, Ravindra Jadeja, Bhuvneshwar Kumar, Kuldeep Yadav, Mohammed Shami, K Khaleel Ahmed

വെസ്റ്റ് ഇൻഡീസ് : Chris Gayle, Evin Lewis, Shai Hope(w), Nicholas Pooran, Shimron Hetmyer, Roston Chase, Jason Holder(c), Carlos Brathwaite, Kemar Roach, Sheldon Cottrell, Oshane Thomas