ഓസ്ട്രേലിയക്ക് എതിരാ പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് സ്ക്വാഡുകൾ പ്രഖ്യാപിച്ചു

Newsroom

Picsart 24 01 11 12 00 11 170
Download the Fanport app now!
Appstore Badge
Google Play Badge 1

ഫെബ്രുവരി 2 മുതൽ ആരംഭിക്കുന്ന വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള T20I, ODI ടീമുകളെ വെസ്റ്റ് ഇൻഡീസ് പ്രഖ്യാപിച്ചു. ഷായ് ഹോപ്പ് ഏകദിനത്തിൽ ടീമിനെ നയിക്കും, റോവ്മാൻ പവൽ ആകും T20I-യിൽ വെസ്റ്റ് ഇൻഡീസിന്റെ ക്യാപ്റ്റൻ.

വെസ്റ്റിൻഡീസ് 24 01 11 12 00 28 499

സ്റ്റാർ ഓൾറൗണ്ടർ ജേസൺ ഹോൾഡറും ഓപ്പണിംഗ് ബാറ്റ്‌സ്മാൻ കെയ്‌ൽ മേയേഴ്‌സും ടി20 ടീമിൽ ഉണ്ട്‌. ഫെബ്രുവരി 2, 4, 6 തീയതികളിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്, കാൻബെറയുടെ മനുക്ക ഓവൽ എന്നിവിടങ്ങളിൽ ഏകദിന മത്സരങ്ങൾ നടക്കും. ഫെബ്രുവരി 9, 11, 13 തീയതികളിൽ ആകും മൂന്ന് ടി20 മത്സരങ്ങൾ നടക്കുക.

West Indies’ ODI squad: Shai Hope (capt), Alzarri Joseph, Alick Athanaze, Teddy Bishop, Keacy Carty, Roston Chase, Matthew Forde, Justin Greaves, Kavem Hodge, Tevin Imlach, Gudakesh Motie, Kjorn Ottley, Romario Shepherd, Oshane Thomas, Hayden Walsh Jr.

West Indies’ T20I squad: Rovman Powell (capt), Shai Hope, Johnson Charles, Roston Chase, Jason Holder, Akeal Hosein, Alzarri Joseph, Brandon King, Kyle Mayers, Gudakesh Motie, Nicholas Pooran, Andre Russell, Sherfane Rutherford, Romario Shepherd, Oshane Thomas