ഉമ്രാൻ മാലിക് ഇന്ത്യൻ ടീമിൽ, സഞ്ജു സാംസൺ ഇല്ല

Img 20220522 181252

ദക്ഷിണാഫ്രിക്കക്ക് എതിരായ ടി2 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനും വേണ്ടുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പേടിഎം ടി20 ഐ ഹോം പരമ്പരയ്ക്കായി 18 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തത്. സൺ റൈസേഴ്സ് ഹൈദരബാദിന്റെ പേസ് ബൗളർ ഉമ്രാൻ മാലിക് ഇന്ത്യം ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്. അർഷദീപ്, ദിനേഷ് കാർത്തിക് എന്നിവരും സ്ക്വാഡിൽ എത്തി. കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്‌.Sanjusamson

വിരാട് കോഹ്ലി, രോഹിത് ശർമ്മ, ബുമ്ര എന്നിവർക്ക് വിശ്രമം നൽകിം ജൂലായ് 1 മുതൽ 5 വരെ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യയുടെ 17 അംഗ ടെസ്റ്റ് ടീമിൽ പുജാര ഇടം നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ 2-1ന് മുന്നിലാണ്.

India’s Test squad: Rohit Sharma (Captain), KL Rahul (vice-captain) Shubman Gill, Virat Kohli, Shreyas Iyer, Hanuma Vihari, Cheteshwar Pujara, Rishabh Pant (wk), KS Bharat (wk), Ravindra Jadeja, Ravichandran Ashwin, Shardul Thakur, Mohd Shami, Jasprit Bumrah, Mohd Siraj, Umesh Yadav, Prasidh Krishna

India’s T20I squad: KL Rahul (Captain), Ruturaj Gaikwad, Ishan Kishan, Deepak Hooda, Shreyas Iyer, Rishabh Pant (vice-captain)(wk), Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Yuzvendra Chahal, Kuldeep Yadav, Axar Patel, Ravi Bishnoi, Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

Previous articleഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സിക്കും പത്താം വിജയം, ഗോകുലത്തിന് ഒപ്പം. ഇനി ഒരു മത്സരം മാത്രം
Next articleഫ്രഞ്ച് ഓപ്പൺ, ഡൊമിനിക് തീം ആദ്യ റൗണ്ടിൽ പുറത്ത്