വിജയ് ഹസാരെ ട്രോഫി, തമിഴ്നാട് സാധ്യതാ ടീമിൽ അശ്വിനും വിജയ് ശങ്കറും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിജയ് ഹസാരെ ട്രോഫിക്കായുള്ള തമിഴ്നാട് സാധ്യതാ ടീം പ്രഖ്യാപിച്ചു. ഇന്ത്യൻ സ്പിൻ ബൗളർ അശ്വിൻ, ഓൾ റൗണ്ടർ വിജയ് ശങ്കർ എന്നിവരൊക്കെ സാധ്യതാ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഈ മാസം അവസാനം ആണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്. ദിനേശ് കാർത്തിക് ആയിരിക്കും തമിഴ്നാടിനെ നയിക്കുക.

ഡി വാസു ആണ് തമിഴ്നാടിന്റെ പരിശീലകൻ. മുരളി വിജയ്, അഭിനവ് മുകുന്ദ്, എം എസ് വാഷിങ്ടൺ, സി ഹരി നിശാന്ത് എന്നിവരും ടീമിൽ ഉണ്ട്.

The probables:K Dinesh Karthik, Vijay Shankar, Abhinav Mukund, NJagadeesan, B Aparajith, R Ashwin, MS Washington Sundar,V Ganga Sridhar Raju, C Hari Nishaanth, Pradosh Ranjan Paul, S Lokeshwar, K Mukunth, M Vijay, T Natarajan, K Vignesh, M Mohammed, Abhishek Tanwar, JKousik, R Sai Kishore, M Siddharth and M Ashwin.