ഇന്ത്യക്ക് എതിരായുള്ള പരമ്പരക്കായി ശ്രീലങ്കൻ സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Picsart 22 12 28 17 57 14 461
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്ക് എതിരായ ഏകദിനത്തിനും ടി20ക്കുമായുള്ള ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചു. ഓൾറൗണ്ടർ വനിന്ദു ഹസരംഗ ഇന്ത്യയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ ശ്രീലങ്കൻ വൈസ് ക്യാപ്റ്റനാകും. തിരഞ്ഞെടുത്തു. ഏകദിന പരമ്പരയ്ക്കുള്ള വൈസ് ക്യാപ്റ്റൻ ആയി കുസൽ മെൻഡിസിനെയെയും തിരഞ്ഞെടുത്തു.

ശ്രീലങ്ക 22 12 28 17 57 30 040

ഭാനുക രാജപക്‌സെയും നുവാൻ തുഷാരയും ടി20 ഐ പരമ്പരയിൽ മാത്രമേ കളിക്കുകയുള്ളൂ. നുവാനിദു ഫെർണാണ്ടോയും ജെഫ്രി വാൻഡർസെയും ഏകദിന പരമ്പരയിൽ മാത്രം കളിക്കും. ഇന്ത്യയും ശ്രീലങ്കയും മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കും.

Sri Lanka squad against India:

Dasun Shanaka (Captain), Pathum Nissanka, Avishka Fernando, Sadeera Samarawickrama, Kusal Mendis (VC for ODIs), Bhanuka Rajapaksa (only for T20Is), Charith Asalanka, Dhananjaya de Silva, Wanindu Hasaranga (vc for T20Is), Ashen Bandara, Maheesh Theekshana, Jeffrey Vandersay (only for ODIs), Chamika Karunaratne, Dilshan Madushanka, Kasun Rajitha, Nuwanidu Fernando (only for ODIs), Dunith Wellalage, Pramod Madushan, Lahiru Kumara, Nuwan Thushara (only for T20Is).