ബൗളിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക, റുതുരാജ് സിംഗും ദേവ്ദത്ത് പടിക്കലും ഉള്‍പ്പെടെ നാല് താരങ്ങള്‍ക്ക് അരങ്ങേറ്റം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നഷ്ടമായ ഇന്ത്യയോട് ശ്രീലങ്ക ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയ്ക്കായി നാല് താരങ്ങളാണ് ഇന്നത്തെ മത്സരത്തിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ദേവ്ദത്ത് പടിക്കൽ, റുതുരാജ് ഗായ്ക്വാഡ്, നിതീഷ് റാണ, ചേതന്‍ സക്കറിയ എന്നിവരാണ് ഇവര്‍.

ലങ്കന് ‍നിരയിൽ രണ്ട് മാറ്റങ്ങളുണ്ട്. രമേശ് മെന്‍ഡിസും സദീര സമരവിക്രമയും ആണ് അരങ്ങേറ്റക്കാര്‍.

ഇന്ത്യ : Shikhar Dhawan(c), Ruturaj Gaikwad, Devdutt Padikkal, Sanju Samson(w), Nitish Rana, Bhuvneshwar Kumar, Kuldeep Yadav, Rahul Chahar, Navdeep Saini, Chetan Sakariya, Varun Chakravarthy

ശ്രീലങ്ക : Avishka Fernando, Minod Bhanuka(w), Dhananjaya de Silva, Sadeera Samarawickrama, Dasun Shanaka(c), Ramesh Mendis, Wanindu Hasaranga, Chamika Karunaratne, Isuru Udana, Akila Dananjaya, Dushmantha Chameera