ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ച് ശ്രീലങ്ക

Sports Correspondent

Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ലങ്കന്‍ ടീം പ്രഖ്യാപിച്ചു. 2 ടെസ്റ്റുകള്‍ക്കായി 18 അംഗ സംഘത്തെയാണ് ശ്രീലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്. ജെഫ്രി വാന്‍ഡെര്‍സേയ്ക്ക് ടീമിൽ അവസരം ഉണ്ട്. താരം ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയിട്ടില്ല.

ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര പരിക്ക് കാരണം നഷ്ടമായ പതും നിസ്സങ്കയും ടീമിലേക്ക് മടങ്ങിയെത്തുന്നുണ്ട്.

ശ്രീലങ്ക: Dimuth Karunaratne (c), Pathum Nissanka, Oshada Fernando, Angelo Mathews, Kusal Mendis, Dhananjaya de Silva, Kamindu Mendis, Niroshan Dickwella (wk), Dinesh Chandimal (wk), Ramesh Mendis, Chamika Karunaratne, Kasun Rajitha, Vishwa Fernando, Asitha Fernando, Dilshan Madushanka, Praveen Jayawickrama, Lasith Embuldeniya, Jeffrey Vandersay