ഗോളിൽ അയര്‍ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക

Sports Correspondent

Irelandsrilanka
Download the Fanport app now!
Appstore Badge
Google Play Badge 1

അയര്‍ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ശ്രീലങ്കന്‍ ടീമിലേക്ക് സദീര സമരവിക്രമ എത്തുമ്പോള്‍ ഗ്രഹാം ഹ്യൂമിന് പകരം ജോര്‍ജ്ജ് ഡോക്രെൽ അയര്‍ലണ്ട് നിരയിൽ എത്തുന്നു.

ശ്രീലങ്ക: Dimuth Karunaratne(c), Nishan Madushka, Kusal Mendis, Angelo Mathews, Dinesh Chandimal, Dhananjaya de Silva, Sadeera Samarawickrama(w), Prabath Jayasuriya, Ramesh Mendis, Asitha Fernando, Vishwa Fernando

അയര്‍ലണ്ട്: James McCollum, Murray Commins, Andrew Balbirnie(c), Harry Tector, Curtis Campher, Peter Moor, Lorcan Tucker(w), George Dockrell, Andy McBrine, Mark Adair, Benjamin White