ഷിരൻ ഫെർണാണ്ടോ നെഗറ്റീവായി

Srilanka1
- Advertisement -

ശ്രീലങ്കയുടെ ഷിരൻ ഫെർണാണ്ടോ കോവിഡ് നെഗറ്റീവായി. താരത്തിന്റെ മൂന്നാം റൗണ്ട് ടെസ്റ്റിംഗിലാണ് താരം നെഗറ്റീവായത്. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ഏകദിനത്തിന് മുമ്പുള്ള പരിശോധനയിലാണ് താരവും ഇസ്രു ഉഡാനയും ചാമിന്ദ വാസും കോവിഡ് പോസിറ്റീവായത്. എന്നാൽ വാസും ഉഡാനയും രണ്ടാം റൗണ്ടിൽ നെഗ്റ്റീവായി മാറുകയായിരുന്നു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഷിരൻ ടീമിന്റെ പരിശീലനത്തിന്റെ ഭാഗമായിട്ടില്ല കോവിഡ് മാറിയെങ്കിലും എന്നാണ് ലഭിയ്ക്കുന്ന വിവരം.

Advertisement