മുഹമ്മദ് ഷമിക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര നഷ്ടമാകും

Newsroom

Picsart 23 11 20 01 56 17 155
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മുഹമ്മദ് ഷമി കളിക്കാനുള്ള സാധ്യതകൾ കുറയുന്നു. പരിക്ക് മാറാത്ത താരം ടെസ്റ്റ് കളിക്കാനായി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യില്ല എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ഷമിയെ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നു എങ്കിലും അപ്പോൾ തന്നെ പരിക്ക് മാറിയാലെ ഷമി കളിക്കൂ എന്ന് ബി സി സി ഐ പറഞ്ഞിരുന്നു.

ഷമി1 15 22 27 34 060

ക്യാപ്റ്റൻ രോഹിത് ശർമ്മയുൾപ്പെടെയുള്ള കളിക്കാർ വെള്ളിയാഴ്ച ജോഹന്നാസ്ബർഗിലേക്ക് യാത്ര തിരിക്കുന്നുണ്ട്. ഷമി അവർക്ക് ഒപ്പ. യാത്ര ചെയ്യില്ല എന്നാണ് റിപ്പോർട്ട്. സെലക്ടർമാർ ഇതുവരെ ഷമിക്ക് പകരക്കാരനെ തിരഞ്ഞെടുത്തിട്ടില്ല.