ഷാക്കിബ് ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തി, സിംബാ‍ബ്‍വേ പര്യടനത്തിനുള്ള ബംഗ്ലാദേശ് സ്ക്വാഡുകള്‍ പ്രഖ്യാപിച്ചു.

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേ പര്യടനത്തിനുള്ള ബംഗ്ലാദേശിന്റെ ടെസ്റ്റ് ടീമിലേക്ക് ഷാക്കിബ് അല്‍ ഹസന്‍ തിരികെ എത്തി. ഷാക്കിബ് ശ്രീലങ്ക ടെസ്റ്റ് പരമ്പരയിൽ നിന്ന് ഐപിഎൽ കളിക്കുന്നതിനായി വിട്ട് നിന്നിരുന്നു. സിംബാബ്‍വേയിൽ ബംഗ്ലാദേശ് ഏക ടെസ്റ്റ് മാത്രമാണ് കളിക്കുന്നത്. ഹരാരെയിലാണ് എല്ലാ മത്സരങ്ങളും നടക്കുക.

പരമ്പരയിലേക്കുള്ള ഏകദിന, ടി20 ടീമുകളും ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ടി20: Mahmudullah (c), Tamim Iqbal, Liton Das, Afif Hossain, Soumya Sarkar, Naim Sheikh, Taskin Ahmed, Shoriful Islam, Mohammad Saifuddin, Mustafizur Rahman, Mahedi Hasan, Nasum Ahmed, Shamim Hossain, Aminul Islam, Shakib Al Hasan and Nurul Hasan

ഏകദിനം: Tamim Iqbal (c), Mohammad Naim, Liton Das, Shakib Al Hasan, Mushfiqur Rahim, Mohammad Mithun, Mahmudullah, Nurul Hasan, Afif Hossain, Mehidy Hasan, Mohammad Saifuddin, Taskin Ahmed, Mustafizur Rahman, Mosaddek Hossain, Taijul Islam, Shoriful Islam and Rubel Hossain.

ടെസ്റ്റ്: Mominul Haque (c), Tamim Iqbal, Shadman Islam, Saif Hassan, Najmul Hossain, Mushfiqur Rahim, Shakib Al Hasan, Liton Das, Yasir Ali, Nurul Hasan, Mehidy Hasan, Taijul Islam, Nayeem Hasan, Abu Jayed, Ebadot Hossain, Taskin Ahmed and Shoriful Islam.